"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
}}
}}


ഡിജിറ്റൽ മാഗസിൻ


'''<big>തനതു പ്രവർത്തനങ്ങൾ</big>'''
* <big>'''സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ'''</big>
<big>സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.</big>
* '''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>'''
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022 - വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാർക്ക് "ഇൻറർനെറ്റ് ലോകത്തെ സുരക്ഷിതത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമ്മമാർക്കുള്ള ഐ.ടിസാക്ഷരത (Shetech) പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.സമീപപ്രദേശത്തെ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി  ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചപ്പോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. സമീപപ്രദേശത്തെ  ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ നടത്തിയ ഏകദിന ശില്പശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.</big>
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]<gallery>
</gallery>
</gallery>

20:28, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ്.ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്. സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.

47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർഅൽസാബിത്ത്
ഡെപ്യൂട്ടി ലീഡർശിവനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റസീന. കെ.പി.
അവസാനം തിരുത്തിയത്
23-11-202347110-hm


ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019