"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
=== '''ടീച്ചേഴ്സ് സെമിനാർ''' === | === '''ടീച്ചേഴ്സ് സെമിനാർ''' === | ||
2023- 24 അധ്യയന വർഷത്തിലെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു. | 2023- 24 അധ്യയന വർഷത്തിലെ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു. | ||
=== '''ടെക്നോളജിയും അധ്യാപികയുംഒന്നിച്ചാൽ ഒരു ടെക്കി ടീച്ചർ''' === | |||
ടെക്നോളജിയിലുള്ള അധ്യാപകരുടെ നൈപുണ്യം വർധിപ്പിക്കുന്നതിന് വേണ്ടി അടിമാലി ബി ആർസിയുടെ നേതൃത്വത്തിൽ ടെക്കി ടീച്ചർ ട്രെയിനിങ് അടിമാലി ആത്മജ്യോതിയിൽ വെച്ച് ഒക്ടോബർ 25 ,26 തീയതികളിൽ നടത്തപ്പെട്ടു. അടിമാലി ബി ആർ സി യുടെ നേതൃത്വത്തിലുള്ള ഈ പ്രോഗ്രാമിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ജിസ്സ് സാറും സി. റ്റിന്റു ജോസഫും പങ്കെടുത്തു. രണ്ട് ദിനങ്ങളിലായി നടത്തപ്പെട്ട ഈ ട്രെയിനിങ് പരിപാടിയിൽ വിവിധ ആക്ടിവിറ്റികൾ ഉൾപ്പെട്ടിരുന്നു. വീഡിയോ നിർമ്മാണം, വർക്ക് ഷീറ്റ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രം....... തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ രസകരവും ഇമ്പം ഏറുന്ന രീതിയിലും ക്ലാസുകൾ കൊടുക്കുവാനും ആധുനിക യുഗത്തിലെ വിദ്യാർത്ഥികളെ രസകരമായി പഠിപ്പിക്കുവാനും അധ്യാപകരെ പ്രാപ്തരാക്കുന്ന ഒരു ശില്പശാല തന്നെയായിരുന്നു ടെക്കി ടീച്ചർ ട്രെയിനിങ്. നൂതനമായ രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്തു വിദ്യാർത്ഥികളെ അറിവിന്റെ ഉന്നത തലത്തിലേക്ക് ഉയർത്തുവാൻ ഈ ട്രെയിനിങ് അധ്യാപകരെ സഹായിച്ചു. പ്രാക്ടിക്കൽ സെക്ഷനോടുകൂടി നടത്തപ്പെട്ട ഈ ടെക്കി ടീച്ചർ ക്ലീനിങ് അധ്യാപകർക്ക് ഏറെ സഹായകമായിരുന്നു | |||