"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
=== '''ഡിഫെൻസ് പ്രോഗ്രാം''' === | === '''ഡിഫെൻസ് പ്രോഗ്രാം''' === | ||
പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്. | പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്. | ||
=== '''സ്പർശ്''' === | |||
അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. | |||