"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
29040HM (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
=== വിദ്യാരംഗം കലാസാഹിത്യവേദി ===
=== വിദ്യാരംഗം കലാസാഹിത്യവേദി ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11‍‍‍ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു.

=== '''സ്‍കാർഫ് ഡേ''' ===
ഓഗസ്റ്റ് 1ന് നമ്മുടെ സ്കൂളിൽ  വച്ച് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്കാർഫ് ദിനം  ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്  കുട്ടികളോടൊപ്പം അധ്യാപകരും  സ്കാർഫ് അണി ഞ്ഞാണ്  ദിനചാരണം  വർണാഭമാക്കിയത്.നമ്മുടെ ഹെഡ്‍മിസ്‍ട്രസ്  സിസ്റ്റർ ക്രിസ്റ്റീനക്കു സ്കാർഫ് അണിയിച്ചു കൊണ്ടാണ്  ഉത്ഘാടനം നടത്തിയത്. തുടർന്ന് സ്കൂളിൽ പുതിയതായി  തുടങ്ങിയ ബുൾബു ൾനും  (എൽ.പി),ബണ്ണിക്കും ( കെ.ജി) സ്കാർഫുകൾ അണിയിച്ചു.