ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40001 (സംവാദം | സംഭാവനകൾ)
40001 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


=== '''ശാസ്ത്രമേള 2023 - കൊല്ലം റവന്യൂ ജില്ല 2023 നവംബ‍ർ 8,9''' ===
=== '''ശാസ്ത്രമേള 2023 - കൊല്ലം റവന്യൂ ജില്ല 2023 നവംബ‍ർ 8,9''' ===
[[പ്രമാണം:40001 aleena fathima.jpg|ലഘുചിത്രം]]
കൊല്ലം റവന്യു ജല്ല കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഫസ്റ്റുും മൂന്ന് തേർഡും ഉൾപ്പടെയാണ് വിജയം . അതർ ചാർട്ട് -ദേവി ആർ പ്രവീൺ ഒന്നാം സ്ഥാനം , വർകിംഗ് മോഡൽ -ഫിദ ഫാതിമ - ഒന്നാം സ്ഥാനം ,സിംഗ്ൾ പ്രോജക്ട് - അലീന ഫാതിമ - ഒന്നാം സ്ഥാനം
കൊല്ലം റവന്യു ജല്ല കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഫസ്റ്റുും മൂന്ന് തേർഡും ഉൾപ്പടെയാണ് വിജയം . അതർ ചാർട്ട് -ദേവി ആർ പ്രവീൺ ഒന്നാം സ്ഥാനം , വർകിംഗ് മോഡൽ -ഫിദ ഫാതിമ - ഒന്നാം സ്ഥാനം ,സിംഗ്ൾ പ്രോജക്ട് - അലീന ഫാതിമ - ഒന്നാം സ്ഥാനം



15:13, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നേട്ടങ്ങൾ -2023-24

ശാസ്ത്രമേള 2023 - കൊല്ലം റവന്യൂ ജില്ല 2023 നവംബ‍ർ 8,9

കൊല്ലം റവന്യു ജല്ല കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഫസ്റ്റുും മൂന്ന് തേർഡും ഉൾപ്പടെയാണ് വിജയം . അതർ ചാർട്ട് -ദേവി ആർ പ്രവീൺ ഒന്നാം സ്ഥാനം , വർകിംഗ് മോഡൽ -ഫിദ ഫാതിമ - ഒന്നാം സ്ഥാനം ,സിംഗ്ൾ പ്രോജക്ട് - അലീന ഫാതിമ - ഒന്നാം സ്ഥാനം

പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ - ശ്രീനന്ദ എൽ ഒന്നാം സ്ഥാനം

ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങ് - സഫ മെഹ്റിൻ ഒന്നാം സ്ഥാനം

സബ്‍ജില്ല സ്കൂൾ കലോത്സവം - 2023 നവംബ‍ർ 4,6,7,8

ഉപജില്ല കലോൽസവം ഓവറോൾ .

HS ജനറൽ ഒന്നാം സ്ഥാനം , UP രണ്ടാം സ്ഥാനം , HS അറബിക് മൂന്നാം സ്ഥാനം .

ഒന്നാം സ്ഥാനം H S

ഗിത്താർ , ദഫ്മുട്ട് , കോൽക്കളി , മാർഗംകളി ,ചെണ്ട മേളം, പൂരക്കളി , ഹിന്ദി പ്രസംഗം , ഹിന്ദി പദ്യം ചൊല്ലൽ, ഓട്ടൻ തുള്ളൽ , ഇംഗ്ലീഷ് പ്രസംഗം , കുച്ചുപ്പുടി, ഭരതനാട്യം , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , ഹിന്ദി കഥാ രചന ,നാടകം (മികച്ച നടൻ, മികച്ച രണ്ടാമത്തെ നടി) ,ഇംഗ്ലീഷ് സ്കിറ്റ് ,മോണോ ആക്ട് ,മാപ്പിളപ്പാട്ട് ,സംഘഗാനം , കേരളനടനം ,തിരുവാതിര , ഇംഗ്ലീഷ് ഉപന്യാസം ,മാർഗം കളി .

ചിത്ര രചന പെൻസിൽ - വൈഗാബിനു ഒന്നാം സ്ഥാനം.

ചിത്ര രചന ജലച്ഛായം - ശിവാനി മൂന്നാം സ്ഥാനം.

ചിത്ര രചന പെൻസിൽ - രോഹിത് എസ് മൂന്നാം സ്ഥാനം.

ചിത്ര രചന ജലച്ഛായം - ശ്രീനന്ദ എൽ ഒന്നാം സ്ഥാനം.

ചിത്ര രചന ഓയിൽ കളർ - ശ്രീനന്ദ എൽ രണ്ടാം സ്ഥാനം.

ഗ്രൂപ്പ് സോംഗ് ഉർദു - ഹവ്വ മൂന്നാം സ്ഥാനം.

കവിത രചന ഇംഗ്ലീഷ് - എൽസ മറിയ പോൾ മൂന്നാം സ്ഥാനം.

UP ഒന്നാം സ്ഥാനം.

ശാസ്ത്രീയ സംഗീതം , കുച്ചുപ്പുടി, ലളിതഗാനം , സംഘനൃത്തം ,ഇംഗ്ലീഷ് സ്കിറ്റ് , സംഘഗാനം , നാടോടിനൃത്തം , നാടകം , ഹിന്ദി പദ്യം ചൊല്ലൽ ,

ശാസ്ത്രമേള 2023 - അഞ്ചൽ സബ് ജില്ല

സോഷ്യൽ സയൻസ് up ഓവറാൾ ഒന്നാം സ്‌ഥാനം , IT ഫെയർ  UP ഒന്നാം സ്‌ഥാനം  , ഗണിതശാസ്ത്രം up ഒന്നാം സ്‌ഥാനം , സയൻസ് ഓവറാൾ HS ഒന്നാം സ്‌ഥാനം സോഷ്യൽ സയൻസ് HS  ഓവറാൾ ഒന്നാം സ്‌ഥാനം , ഗണിതശാസ്ത്രം HS  ഒന്നാം സ്‌ഥാനം , IT ഫെയർ  HS  രണ്ടാം  സ്‌ഥാനം  , പ്രവൃത്തി പരിചയം HS  ഒന്നാം സ്‌ഥാനം .

CV രാമൻ ഉപന്യാസ രചന മത്സരത്തിൽ സബ്ജില്ലയിൽ കാർത്തിക് ബി എസ് മൂന്നാം സ്‌ഥാനം നേടി.

അഞ്ചൽ BRC യിൽ വെച്ച് നടന്ന ചലചിത്രോത്സവത്തിൽ ജില്ലയിലേക്ക് ആർദ്ര ബി എസ്  എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു .

ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും ഓവറാൾ ചാംപ്യൻഷിപ് നേടിയ കുട്ടികളെ PTA യും അധ്യാപകരും  അനുമോദിച്ചു.

സഹായ നിധി

ഹൃദയ മാറ്റ ശാസ്ത്ര ക്രിയക്ക് വിധേയമാകുന്ന കരുകോൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക (71000രൂപ ) കൈമാറി .

വിഘ്നേഷ് എസ് .

അക്ഷര മുറ്റം സുബിജില്ല ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ്

സ്വദേശി ക്വിസ് മത്സരം  ജില്ലയിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ്

അറിവുത്സവം 2023  ജില്ലാ തല മത്സത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്‌നേശ് .

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന C H പ്രതിഭ ക്വിസ് ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന സബ്‌ ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

പുനലൂർ MLA എഡ്യൂകെയർ ടാലന്റ് ഹണ്ട് സബ്‌ ജില്ല രണ്ടാം സ്ഥാനം വിഘ്നേഷ് . എസ്

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന തല പ്രതിഭ ക്വിസ് (സീസൺ 5 ) മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് .എസ്

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  വിഘ്നേഷ് എസ്

ചന്ദ്രയാൻ 3 വിക്ഷേപണം

ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയ സംപ്രേഷണം അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടത്തി.

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം 

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം  ആചരിച്ചു. മുൻ സംസ്‌ഥാന അറബിക്  സ്‌പെഷ്യൽ  ഓഫീസർ  ശ്രീ o. റഹീം, മുൻ H M  ശ്രീമതി  ശൈലജ ബി , ശ്രീ V D  മുരളി, ശ്രീ അലക്സാണ്ടർ കെ ഐ , ശ്രീമതി  ഷമീന , H M  ശ്രീമതി കലാദേവി , പ്രിൻസിപ്പൽ  ശ്രീ സി മണി  എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ഓണാഘോഷം 2 0 2 3