"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
[[പ്രമാണം:18677 nov24.jpg|ലഘുചിത്രം|ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ]] | [[പ്രമാണം:18677 nov24.jpg|ലഘുചിത്രം|ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ]] | ||
അക്ഷരമുറ്റം ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മെഹ്സിൻ ഹാരിസ് സ്കൂളിന്റെ പേര് ജില്ലയിൽ ഉയർത്തി. സംസ്ഥാന തല മത്സരത്തിലക്ക് യോഗ്യത നേടിയിട്ടുണ്ട്. | അക്ഷരമുറ്റം ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മെഹ്സിൻ ഹാരിസ് സ്കൂളിന്റെ പേര് ജില്ലയിൽ ഉയർത്തി. സംസ്ഥാന തല മത്സരത്തിലക്ക് യോഗ്യത നേടിയിട്ടുണ്ട്. | ||
[[പ്രമാണം:18677 nov25.jpg|ലഘുചിത്രം|ഗാന്ധി ദർശൻ : സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എ.ഇ.ഒ യിൽ നിന്നു ഏറ്റുവാങ്ങുന്നു]] | |||
ഗാന്ധി ദർശൻ സബ്ജില്ലാ തല മത്സരങ്ങളിൽ എം.പി.ജി.യു.പി.എസ് ഓവറോൾ ചാമ്പ്യന്മാരായി. 25 സ്കൂളുകൾ പങ്കെടുത്ത വിവിധ മത്സര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ് നേടി സ്കൂൾ മികച്ച് നിന്നു. നിരവധി കുട്ടികൾ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി വിജയത്തിന് മാറ്റ് കൂട്ടി . ഉഷ ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി ദർശൻ മത്സരങ്ങൾക്കായി കുട്ടികൾ തയ്യാറായത്. | |||