ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
540636 (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48086 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== '''ഫ്രീഡം ഫെസ്റ്റ്''' ==
സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനചാരണവുമായി മൂർക്കനാട് sshss ലും സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ നടന്നു.  ലിറ്റിൽ kites കുട്ടികൾ തയ്യാറാക്കിയ വിവിധ റോബോട്ടുകളെ പ്രവർത്തിപ്പിച്ച് ഹെഡ് മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരത്തിലെ വിജയിയെ പരിപാടിയിൽ അനുമോദിച്ചു.സ്കൂളിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ലിറ്റിൽ kites കുട്ടികൾ സ്കൂൾ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.  റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് ലിറ്റിൽ kites കുട്ടികൾ ഉണ്ടാക്കിയ വിവിധ ടോബോട്ടുകളുടെ പ്രദർശനം നടന്നു. അതോടൊപ്പം പത്താം ക്ലാസ്സിലെ റോബോട്ടിക് കിറ്റുകൾ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ kites കുട്ടികൾ പരിചയപ്പെടുത്തികൊടുത്തു.രക്ഷിദാക്കൾക്ക് വിവിധ സോഫ്റ്റ്‌വെയറുകൾ പരിജയപ്പെടുത്താൻ ലിറ്റിൽ kites കുട്ടികൾ ക്ലാസുകൾ സംഘടിപ്പിച്ചു.അതോടൊപ്പം സോഫ്റ്റ്‌വെയർ ദിനാചരാണവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും കുട്ടികൾ എടുത്തു.
{{Lkframe/Pages}}
{{Lkframe/Pages}}

19:27, 16 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റ്

സംസ്ഥാന പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനചാരണവുമായി മൂർക്കനാട് sshss ലും സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ നടന്നു. ലിറ്റിൽ kites കുട്ടികൾ തയ്യാറാക്കിയ വിവിധ റോബോട്ടുകളെ പ്രവർത്തിപ്പിച്ച് ഹെഡ് മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരത്തിലെ വിജയിയെ പരിപാടിയിൽ അനുമോദിച്ചു.സ്കൂളിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ലിറ്റിൽ kites കുട്ടികൾ സ്കൂൾ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് ലിറ്റിൽ kites കുട്ടികൾ ഉണ്ടാക്കിയ വിവിധ ടോബോട്ടുകളുടെ പ്രദർശനം നടന്നു. അതോടൊപ്പം പത്താം ക്ലാസ്സിലെ റോബോട്ടിക് കിറ്റുകൾ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ kites കുട്ടികൾ പരിചയപ്പെടുത്തികൊടുത്തു.രക്ഷിദാക്കൾക്ക് വിവിധ സോഫ്റ്റ്‌വെയറുകൾ പരിജയപ്പെടുത്താൻ ലിറ്റിൽ kites കുട്ടികൾ ക്ലാസുകൾ സംഘടിപ്പിച്ചു.അതോടൊപ്പം സോഫ്റ്റ്‌വെയർ ദിനാചരാണവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും കുട്ടികൾ എടുത്തു.

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26