"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== GHSS ഇരിമ്പിളിയം സ്കൂളിൽ 2013 മുതൽ JRC പ്രവർത്തിച്ചുവരുന്നു. === | === GHSS ഇരിമ്പിളിയം സ്കൂളിൽ 2013 മുതൽ JRC പ്രവർത്തിച്ചുവരുന്നു. === | ||
=== 2023-24 ലെ പ്രവർത്തനങ്ങൾ === | === 2023-24 ലെ പ്രവർത്തനങ്ങൾ === | ||
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിച്ചു. | പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിച്ചു. | ||
[[പ്രമാണം:19066-JRC.jpg|ലഘുചിത്രം|തൈ നടൽ]] | |||
പ്രവേശനോട്ടസവത്തിലും JRC കേഡറ്റുകൾ വളണ്ടിയർമാരായി പ്രവർത്തിച്ചു. | പ്രവേശനോട്ടസവത്തിലും JRC കേഡറ്റുകൾ വളണ്ടിയർമാരായി പ്രവർത്തിച്ചു. | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. |
15:27, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
GHSS ഇരിമ്പിളിയം സ്കൂളിൽ 2013 മുതൽ JRC പ്രവർത്തിച്ചുവരുന്നു.
2023-24 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിച്ചു.
പ്രവേശനോട്ടസവത്തിലും JRC കേഡറ്റുകൾ വളണ്ടിയർമാരായി പ്രവർത്തിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം നടത്തി. വിജയികൾ സബ്ജില്ലാ ജില്ലാ മത്സരങ്ങളിലും പങ്കെടുത്തു.
JRC കേഡറ്റ് പി ഇ ടി പ്രവീൺ മാസ്റ്ററുടെ നേതൃത്വത്തിൽ മാസ്സ് ഡ്രിൽ നടത്തി.
ജീൻ ഹെൻറി ഡ്യൂറന്റ് അനുസ്മരണ ക്വിസ് മത്സരം നടത്തി.
സെപ്റ്റംബർ 11ന് ജെ ർ സി കേഡറ്റുകൾ വാക്‌സിനേഷൻ അവേർനെസ്സ് പ്രോഗ്രാം J H I ശ്രീ രാജേഷിന്റെ (PHC ഇരിമ്പിളിയം )തിന്റ നേതൃത്വത്തിൽ നടന്നു
A ലെവൽ 2023 ബാച്ചിന്റെ സ്കെർഫിങ് സെറിമണി സെപ്റ്റംബർ 13ന് ഭംഗിയായി നടന്നു. പി ടി എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.
J R C പ്രതിജ്ഞ എടുത്തു.
സെപ്തംബർ 26 "പെൻ ബോക്സ് ചലഞ്ജ് " എഴുതി തീർന്ന സമ്പാദ്യം ശുചിത്വ പരിപാടിക്ക് തുടക്കം കുറിച്ചു.
സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സാവ റാലിയിൽ പങ്കെടുത്തു.