"വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= വി പി എസ് എന്‍ ഡി പി എച്ച് എസ് കഴിമ്പ്രം |
പേര്= വി പി എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം |
സ്ഥലപ്പേര്= കഴിമ്പ്രം |
സ്ഥലപ്പേര്= കഴിമ്പ്രം |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
റവന്യൂ ജില്ല= തൃശൂര്|
റവന്യൂ ജില്ല= തൃശൂര്|
സ്കൂള്‍ കോഡ്= 24061|
സ്കൂൾ കോഡ്= 24061|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1915 |
സ്ഥാപിതവർഷം= 1915 |
സ്കൂള്‍ വിലാസം= കഴിമ്പ്രം പി.ഒ, <br/>തൃശൂര് |
സ്കൂൾ വിലാസം= കഴിമ്പ്രം പി.ഒ, <br/>തൃശൂര് |
പിന്‍ കോഡ്=680569|
പിൻ കോഡ്=680569|
സ്കൂള്‍ ഫോണ്‍= 04802897998 |
സ്കൂൾ ഫോൺ= 04802897998 |
സ്കൂള്‍ ഇമെയില്‍= vpmsndpschoolkazhimbram@rediffmail.com |
സ്കൂൾ ഇമെയിൽ= vpmsndpschoolkazhimbram@rediffmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല= വലപ്പാട് ‌|  
ഉപ ജില്ല= വലപ്പാട് ‌|  
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|  
|  
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്|
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 1228|
ആൺകുട്ടികളുടെ എണ്ണം= 1228|
പെൺകുട്ടികളുടെ എണ്ണം= 867 |
പെൺകുട്ടികളുടെ എണ്ണം= 867 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2095 |
വിദ്യാർത്ഥികളുടെ എണ്ണം= 2095 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=    ഇ ജി ബാബു |
പ്രിൻസിപ്പൽ=    ഇ ജി ബാബു |
പ്രധാന അദ്ധ്യാപകന്‍= കെ. ആര്‍ ജലജ  |
പ്രധാന അദ്ധ്യാപകൻ= കെ. ആർ ജലജ  |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ ഖഫൂര്‍|
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഖഫൂർ|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=vpm.jpg ‎|
സ്കൂൾ ചിത്രം=vpm.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക്  NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക്  NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==  
== ചരിത്രം ==  
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഗോപാലന്‍ മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു.  വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള  പ്രധാന കെട്ടിടം  2000-ത്തില്‍ നിര്‍മിക്കപ്പെട്ടു.
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു.  വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള  പ്രധാന കെട്ടിടം  2000-ത്തിൽ നിർമിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.  
മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.  
വരി 55: വരി 55:
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്പോക്കണ് ഇംഗളീഷ് ക്ലാസ്
*  സ്പോക്കണ് ഇംഗളീഷ് ക്ലാസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന്  ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആര്‍ ജലജ ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഇ ജി ബാബു സാറുമാണ്.
എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന്  ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആർ ജലജ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ ജി ബാബു സാറുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|-
|-
|1915- ലഭ്യമല്ല
|1915- ലഭ്യമല്ല
|കേളപ്പന്‍ മാസ്ററര്‍
|കേളപ്പൻ മാസ്ററർ
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|
|
|വി പി ഗോപാലന്‍
|വി പി ഗോപാലൻ
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|
|
|കെ കെ ചാത്തു മാസ്ററര്‍
|കെ കെ ചാത്തു മാസ്ററർ
|-
|-
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
വരി 83: വരി 83:
|-
|-
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|കെ. കൃഷ്ണന്‍ കുട്ടി നായര്‍
|കെ. കൃഷ്ണൻ കുട്ടി നായർ
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|
|
|(ശീധരന്‍ മാസ്ററര്‍
|(ശീധരൻ മാസ്ററർ
|-
|-
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|ജയദേവന്‍ മാസ്ററര്‍
|ജയദേവൻ മാസ്ററർ
|-
|-
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|കെ ആര്‍ ശങ്കരനാരായണന്‍
|കെ ആർ ശങ്കരനാരായണൻ
|-
|-
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|കെ കെ നാരായണന്‍
|കെ കെ നാരായണൻ
|-
|-
|1983 - 2002
|1983 - 2002
|പി ആര്‍ താരാനാഥന്‍
|പി ആർ താരാനാഥൻ
|-
|-
|2002 - 2004
|2002 - 2004
|സി കെ വല്‍സല
|സി കെ വൽസല
|-
|-
|2004 - 2006
|2004 - 2006
|ടി ആര്‍ കൃഷ്ണവേണി  
|ടി ആർ കൃഷ്ണവേണി  
|-
|-
|2006 -  
|2006 -  
|ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍
|ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ
|-
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോക്ടര്‍ രാഹുലന്‍ കെ കെ
*ഡോക്ടർ രാഹുലൻ കെ കെ
* സീരിയല്‍ താരം രാജീവ് മേനോന്‍
* സീരിയൽ താരം രാജീവ് മേനോൻ
*ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍                
*ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ                
*മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം
*മുജീബ് - കേരള ഫുട്ബോൾ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 120: വരി 120:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17ന് തൊട്ട് എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി. പടിഞ്ഞാറ് കഴിമ്പ്രത്ത് സ്ഥിതിചെയ്യുന്നു.         
* NH 17ന് തൊട്ട് എടമുട്ടം സെന്ററിൽ നിന്നും 2 കി.മി. പടിഞ്ഞാറ് കഴിമ്പ്രത്ത് സ്ഥിതിചെയ്യുന്നു.         
|----
|----
* തൃപ്രയാറില്‍ നിന്ന്  5 കി.മി.  അകലം
* തൃപ്രയാറിൽ നിന്ന്  5 കി.മി.  അകലം
|}
|}
|}
|}
വരി 133: വരി 133:
VPMSNDPHSS KAZHIMBRAM
VPMSNDPHSS KAZHIMBRAM
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം
വിലാസം
കഴിമ്പ്രം

കഴിമ്പ്രം പി.ഒ,
തൃശൂര്
,
680569
,
തൃശൂര് ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04802897998
ഇമെയിൽvpmsndpschoolkazhimbram@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്24061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ ജി ബാബു
പ്രധാന അദ്ധ്യാപകൻകെ. ആർ ജലജ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക് NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.

ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോക്കണ് ഇംഗളീഷ് ക്ലാസ്

മാനേജ്മെന്റ്

എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആർ ജലജ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ ജി ബാബു സാറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |- |1915- ലഭ്യമല്ല |കേളപ്പൻ മാസ്ററർ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലൻ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററർ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണൻ കുട്ടി നായർ |(വിവരം ലഭ്യമല്ല) | |(ശീധരൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |ജയദേവൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |കെ ആർ ശങ്കരനാരായണൻ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണൻ |- |1983 - 2002 |പി ആർ താരാനാഥൻ |- |2002 - 2004 |സി കെ വൽസല |- |2004 - 2006 |ടി ആർ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ |-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ രാഹുലൻ കെ കെ
  • സീരിയൽ താരം രാജീവ് മേനോൻ
  • ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ
  • മുജീബ് - കേരള ഫുട്ബോൾ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="10.380272" lon="76.117744" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.367101, 76.107616 VPMSNDPHSS KAZHIMBRAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.