"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഉപജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.'''== | |||
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല , ജനറൽ കൺവീനർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.പി അനൂപ്, കെ.എഫ് നൈജിൽ, ഷിനോജ് മാത്യു , പ്രീത കനകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.ശാസ്ത്രോത്സവം ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിയെ ചടങ്ങിൽ ആദരിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു പതാക ഉയർത്തി. ഉപജില്ലയിലെ 149 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവയാണ് മത്സരവേദികൾ. | |||

[[File:15048-sas2.jpg|thumb|none|450px]]

=='''ശാസ്ത്രോത്സവം ; വിളംബര ജാഥ നടത്തി'''== | |||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബരജാഥ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്രത്ത്, മെമ്പർമാരായ പി. വാസുദേവൻ, പി.വി വേണുഗോപാൽ, ടി.പി ഷിജു, അംബികാ ബാലൻ, ശാരദാ മണി , ജിഷ്ണു കെ രാജൻ ,സുനിഷ മധുസൂദനനൻ , ശാന്തി സുനിൽ , ലിസി പൗലോസ് , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ജോയ് വി. സ്കറിയ, പി.ഡി. ഹരി, ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, ടി. മഹേഷ് കുമാർ , റജീന ബക്കർ , ആശാ രാജ്, പി.സി ജമീല, പ്രകാശൻ , എസ്.വി വിജേഷ്, സി.മനോജ് , ടെൽമ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. | |||

[[File:15048-sas1.jpg|thumb|none|450px]]

=='''ലോഗോ പ്രകാശനം ചെയ്തു.'''== | =='''ലോഗോ പ്രകാശനം ചെയ്തു.'''== | ||
ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സ്വാഗത സംഘം ജനറൽ കൺവീനർ ഷിവി കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, പി.ഡി. ഹരി, കെ.സുനിൽ കുമാർ , രമേശൻ കോളേരി എന്നിവർ പ്രസംഗിച്ചു. ചിത്രകാരനും, ചീരാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റുമായ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്. | ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സ്വാഗത സംഘം ജനറൽ കൺവീനർ ഷിവി കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, പി.ഡി. ഹരി, കെ.സുനിൽ കുമാർ , രമേശൻ കോളേരി എന്നിവർ പ്രസംഗിച്ചു. ചിത്രകാരനും, ചീരാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റുമായ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്. | ||
| വരി 11: | വരി 21: | ||
കെ. ഇ വിനയൻ (ചെയർമാൻ ), ഷിവി കൃഷ്ണൻ (ജനറൽ കൺവീനർ), ജോളിയാമ്മ മാത്യു (ട്രഷറർ ) | കെ. ഇ വിനയൻ (ചെയർമാൻ ), ഷിവി കൃഷ്ണൻ (ജനറൽ കൺവീനർ), ജോളിയാമ്മ മാത്യു (ട്രഷറർ ) | ||
[[പ്രമാണം:15048-sasth1.jpg|ലഘുചിത്രം|നടുവിൽ|സ്വാഗത സംഘം രൂപീകരണയോഗം ]] | [[പ്രമാണം:15048-sasth1.jpg|ലഘുചിത്രം|നടുവിൽ|സ്വാഗത സംഘം രൂപീകരണയോഗം ]] | ||
=='''സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി'''== | =='''സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി'''== | ||
പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് സർക്കാർ നൽകിയ പ്രാധാന്യം കേരളീയ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ചതായി സംസ്ഥാന കായിക വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ പ്രസ്താവിച്ചു. കേരളത്തിന്റെ തനതു സംസ്കാരം കാത്തുസൂക്ഷിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിനനുവദിച്ച മൂന്നര കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ എം സന്തോഷ് കുമാർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ജോയ് വി. സ്കറിയ,അഡ്വ. സി.വി ജോർജ് , വി.എ അബ്ബാസ്, വി.എം വിശ്വനാഥൻ, ടി.എം ഹൈറുദ്ദീൻ,പ്രീത കനകൻ, മത്തായി , സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അജിത് കാന്തിയെ ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.അബ്ദു റഹിമാൻ ഉപഹാരം സമ്മാനിച്ചു. | പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് സർക്കാർ നൽകിയ പ്രാധാന്യം കേരളീയ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ചതായി സംസ്ഥാന കായിക വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ പ്രസ്താവിച്ചു. കേരളത്തിന്റെ തനതു സംസ്കാരം കാത്തുസൂക്ഷിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിനനുവദിച്ച മൂന്നര കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ എം സന്തോഷ് കുമാർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ജോയ് വി. സ്കറിയ,അഡ്വ. സി.വി ജോർജ് , വി.എ അബ്ബാസ്, വി.എം വിശ്വനാഥൻ, ടി.എം ഹൈറുദ്ദീൻ,പ്രീത കനകൻ, മത്തായി , സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അജിത് കാന്തിയെ ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.അബ്ദു റഹിമാൻ ഉപഹാരം സമ്മാനിച്ചു. | ||
| വരി 20: | വരി 29: | ||

[[File:15048-bu4.jpg|thumb|none|450px]]

[[File:15048-bu4.jpg|thumb|none|450px]]

=='''ഷാജി പാറക്കണ്ടിക്ക് അംഗീകാരം'''== | =='''ഷാജി പാറക്കണ്ടിക്ക് അംഗീകാരം'''== | ||
കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറിയായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനും , പ്രമുഖ ഫുട്ബോൾ താരവുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിൽ നിന്നും അസോസിയേഷന്റെ സംസ്ഥാന നേതൃപദവിയിലെത്തുന്ന ആദ്യ കായിക താരമാണ് ഷാജി. നാലു വർഷമായി കെ.എഫ്.എ നിർവ്വാഹക സമിതി അംഗമാണ്. ഒമ്പത് തവണ ദേശീയ സിവിൽ സർവീസ് ടൂർണമെന്റിൽ കേരള ടീം അംഗമായി മാറ്റുരച്ചിട്ടുണ്ട്. വയനാട് കാവുംമന്ദം സ്വദേശിയാണ്. | കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറിയായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനും , പ്രമുഖ ഫുട്ബോൾ താരവുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിൽ നിന്നും അസോസിയേഷന്റെ സംസ്ഥാന നേതൃപദവിയിലെത്തുന്ന ആദ്യ കായിക താരമാണ് ഷാജി. നാലു വർഷമായി കെ.എഫ്.എ നിർവ്വാഹക സമിതി അംഗമാണ്. ഒമ്പത് തവണ ദേശീയ സിവിൽ സർവീസ് ടൂർണമെന്റിൽ കേരള ടീം അംഗമായി മാറ്റുരച്ചിട്ടുണ്ട്. വയനാട് കാവുംമന്ദം സ്വദേശിയാണ്. | ||
[[പ്രമാണം:15048shajipe.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048shajipe.jpg|ലഘുചിത്രം|നടുവിൽ]] | ||
=='''ശ്രദ്ധ ഉത്ഘാടനം ചെയ്‌തു '''== | =='''ശ്രദ്ധ ഉത്ഘാടനം ചെയ്‌തു '''== | ||
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ||