ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Mary's HS Vynthala}}
{{prettyurl|St. Mary's HS Vynthala}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=െസന്റ് െമരിഇസ് എച്.എസ്.െെവ്ന്തല്|
പേര്=െസന്റ് െമരിഇസ് എച്.എസ്.െെവ്ന്തല്|


സ്ഥലപ്പേര്=െെവ്ന്തല്്|
സ്ഥലപ്പേര്=െെവ്ന്തല്്|
വിദ്യാഭ്യാസ ജില്ല=ഇരിങാല്ക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങാല്ക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=23067|
സ്കൂൾ കോഡ്=23067|
സ്ഥാപിതദിവസം=03|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതമാസം=09|
സ്ഥാപിതവര്‍ഷം=1896|
സ്ഥാപിതവർഷം=1896|
സ്കൂള്‍ വിലാസം=പാളയംപറപ് പി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=പാളയംപറപ് പി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680 741|
പിൻ കോഡ്=680 741|
സ്കൂള്‍ ഫോണ്‍=0480 2770430|
സ്കൂൾ ഫോൺ=0480 2770430|
സ്കൂള്‍ ഇമെയില്‍=stmarysvynthala@yahoo.com|
സ്കൂൾ ഇമെയിൽ=stmarysvynthala@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=മാള|
ഉപ ജില്ല=മാള|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങൾ2= ‍|
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=400|
ആൺകുട്ടികളുടെ എണ്ണം=400|
പെൺകുട്ടികളുടെ എണ്ണം=190|
പെൺകുട്ടികളുടെ എണ്ണം=190|
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
വിദ്യാർത്ഥികളുടെ എണ്ണം=210|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=20|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=ഗ്രെയസി  കുര്യയന്‍|
പ്രധാന അദ്ധ്യാപകൻ=ഗ്രെയസി  കുര്യയൻ|
പി.ടി.ഏ. പ്രസിഡണ്ട്= സേവ്യാര് |
പി.ടി.ഏ. പ്രസിഡണ്ട്= സേവ്യാര് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂള്‍ ചിത്രം=stmhs.jpg‎|
സ്കൂൾ ചിത്രം=stmhs.jpg‎|
ഗ്രേഡ്=5.5|
ഗ്രേഡ്=5.5|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''കാദ്ദുകുറ്റി ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''കല്ലൂര് വദ്ക്കുമ്മുരി ''' വില്ലേജില്‍ ''വ്യ്ന്തല '' പ്രദേശത്ത് കഅന്നമനദ ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''കാദ്ദുകുറ്റി ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''കല്ലൂര് വദ്ക്കുമ്മുരി ''' വില്ലേജിൽ ''വ്യ്ന്തല '' പ്രദേശത്ത് കഅന്നമനദ ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം                                                                             
=='''ചരിത്രം                                                                             


             അനേകായിരങ്ങള്‍ക്ക്   ആദ്യാക്ഷരം  കുറിയ്ക്കാന്‍ അവസരമൊരുക്കിയ  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍   ത്രിശ്ശുര്‍   ജില്ലയിലെ  മുകുന്ദപുരം    താലൂക്കില്‍   കാടുകുറ്റി  പഞ്ചായത്തില്‍   ചാലക്കുടിപ്പുഴയുടെ  തീരത്ത്    വൈന്തല  എന്ന  കൊച്ചുഗ്രാമത്തിന്റെ  ഹ്രദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെല്‍പ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിന്‍ തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
             അനേകായിരങ്ങൾക്ക്   ആദ്യാക്ഷരം  കുറിയ്ക്കാൻ അവസരമൊരുക്കിയ  സെന്റ്  മേരീസ്ഹൈസ്ക്കൂൾ   ത്രിശ്ശുർ   ജില്ലയിലെ  മുകുന്ദപുരം    താലൂക്കിൽ   കാടുകുറ്റി  പഞ്ചായത്തിൽ   ചാലക്കുടിപ്പുഴയുടെ  തീരത്ത്    വൈന്തല  എന്ന  കൊച്ചുഗ്രാമത്തിന്റെ  ഹ്രദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെൽപ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിൻ തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
     കണിച്ചായി, പാനായി, വലിയവീട്ടില്‍ എന്നീ  മൂന്ന്  കുടുംബക്കാര്‍   1896 -ല്‍   ഈ  സ്ക്കൂള്‍   സ്ഥാപിച്ചു . ആദ്യ  മാനേജരായി  തെരെഞ്ഞെടുക്കപ്പെട്ടത്  കണിച്ചായി  ഇട്ടൂപ്പ്  ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന  പേരില്‍   ആണ്  ആദ്യം  ഇത്  അറിയപ്പെട്ടത്. 1 മുതല്‍ 4 വരെയേ  തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളു.  പിന്നീട്  ഏഴാം  ക്ലാസുവരെയായി.1945 -ല്‍   സമുദായം  സ്കുള്‍ ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജന്‍ മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റര്‍ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തില്‍ ഏറ്റവും  കൂടുതല്‍ കുട്ടികള്‍ 1976-1977 വര്‍ഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും.  
     കണിച്ചായി, പാനായി, വലിയവീട്ടിൽ എന്നീ  മൂന്ന്  കുടുംബക്കാർ   1896 -  ഈ  സ്ക്കൂൾ   സ്ഥാപിച്ചു . ആദ്യ  മാനേജരായി  തെരെഞ്ഞെടുക്കപ്പെട്ടത്  കണിച്ചായി  ഇട്ടൂപ്പ്  ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന  പേരിൽ   ആണ്  ആദ്യം  ഇത്  അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ  തുടക്കത്തിൽ ഉണ്ടായിരുന്നുള്ളു.  പിന്നീട്  ഏഴാം  ക്ലാസുവരെയായി.1945 -  സമുദായം  സ്കുൾ ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജൻ മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റർ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തിൽ ഏറ്റവും  കൂടുതൽ കുട്ടികൾ 1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും.  
       ഇന്ന്  ഈ  വിദ്യാലയത്തില്‍ 12 ഡിവിഷനുകള്‍ മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളില്‍ നിന്നും  വരുന്ന  നിര്‍ധനനരായ കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ  മാറണമെങ്കില്‍ കൂടുതല്‍ പഠന  സൌകര്യങ്ങള്‍   ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാന്‍ ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
       ഇന്ന്  ഈ  വിദ്യാലയത്തിൽ 12 ഡിവിഷനുകൾ മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ നിന്നും  വരുന്ന  നിർധനനരായ കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ  മാറണമെങ്കിൽ കൂടുതൽ പഠന  സൌകര്യങ്ങൾ   ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാൻ ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
         ഈ  വര്‍ഷം മുതല്‍ ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകള്‍ ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവര്‍ത്തനം മൂലം  ഈ  വിദ്യലയത്തിലെ  പ്രവര്‍ത്തനങ്ങള്‍ വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.  
         ഈ  വർഷം മുതൽ ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകൾ ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.  
                                                                                        
                                                                                        


   മുകുന്ദപുരം  താലൂക്കില്‍, ചാലക്കുടി  ബ്ലോക്കില്‍ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണര്‍ത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്  അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാര്‍ത്തെടുത്ത പുണ്യഭൂമി, വി.ജോണ്‍ ബ്രിട്ടോ തന്റെ  കാലടികള്‍ കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചന്‍ പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളില്‍ പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍ സ്ഥിതി  ചെയ്യുന്നത്. '''
   മുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്  അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാർത്തെടുത്ത പുണ്യഭൂമി, വി.ജോൺ ബ്രിട്ടോ തന്റെ  കാലടികൾ കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂൾ സ്ഥിതി  ചെയ്യുന്നത്. '''


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==


3-9-1896 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി 2 മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍
* മൾട്ടീമീഡിയ തിയ്യറ്റർ
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
  *  ബാന്റ് ട്രൂപ്പ്.
  *  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2609341,76.3005745}}
{{#multimaps:10.2609341,76.3005745}}
<!--visbot  verified-chils->

03:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല
വിലാസം
െെവ്ന്തല്്

680 741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1896
വിവരങ്ങൾ
ഫോൺ0480 2770430
ഇമെയിൽstmarysvynthala@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങാല്ക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രെയസി കുര്യയൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാദ്ദുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂര് വദ്ക്കുമ്മുരി വില്ലേജിൽ വ്യ്ന്തല പ്രദേശത്ത് കഅന്നമനദ ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി വൈന്തല ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

==ചരിത്രം

           അനേകായിരങ്ങൾക്ക്   ആദ്യാക്ഷരം  കുറിയ്ക്കാൻ  അവസരമൊരുക്കിയ  സെന്റ്  മേരീസ്ഹൈസ്ക്കൂൾ   ത്രിശ്ശുർ   ജില്ലയിലെ   മുകുന്ദപുരം    താലൂക്കിൽ    കാടുകുറ്റി   പഞ്ചായത്തിൽ   ചാലക്കുടിപ്പുഴയുടെ   തീരത്ത്    വൈന്തല   എന്ന   കൊച്ചുഗ്രാമത്തിന്റെ   ഹ്രദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെൽപ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിൻ  തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
    കണിച്ചായി, പാനായി, വലിയവീട്ടിൽ  എന്നീ  മൂന്ന്  കുടുംബക്കാർ   1896 -ൽ   ഈ   സ്ക്കൂൾ   സ്ഥാപിച്ചു . ആദ്യ   മാനേജരായി   തെരെഞ്ഞെടുക്കപ്പെട്ടത്   കണിച്ചായി   ഇട്ടൂപ്പ്   ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന   പേരിൽ   ആണ്   ആദ്യം   ഇത്   അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ  തുടക്കത്തിൽ  ഉണ്ടായിരുന്നുള്ളു.  പിന്നീട്   ഏഴാം  ക്ലാസുവരെയായി.1945 -ൽ   സമുദായം   സ്കുൾ  ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജൻ  മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റർ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തിൽ ഏറ്റവും  കൂടുതൽ  കുട്ടികൾ  1976-1977 വർഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. 
      ഇന്ന്  ഈ  വിദ്യാലയത്തിൽ  12 ഡിവിഷനുകൾ  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന   കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ  നിന്നും  വരുന്ന  നിർധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ   മാറണമെങ്കിൽ  കൂടുതൽ  പഠന  സൌകര്യങ്ങൾ   ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല   വിജയശതമാനം  കൈവരിയ്ക്കാൻ  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്   
       ഈ  വർഷം  മുതൽ  ഇവിടെ  ഇംഗ്ളീഷ്   മീഡിയം   ക്ലാസുകൾ  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു. 
                                                                                     
  മുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്   വൈന്തല .കാടുകുറ്റി   പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ   ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്   അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ   സംഗമം  നടന്ന  ഭൂമി, ദൈവം   മനുഷ്യരെ   വാർത്തെടുത്ത  പുണ്യഭൂമി, വി.ജോൺ  ബ്രിട്ടോ തന്റെ  കാലടികൾ  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ  പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂൾ  സ്ഥിതി  ചെയ്യുന്നത്. 

ഭൗതികസൗകര്യങ്ങൾ

3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
*  ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

വഴികാട്ടി

{{#multimaps:10.2609341,76.3005745}}