"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
[[പ്രമാണം:18677 sep13.jpg|ലഘുചിത്രം|സബ് ജില്ല യിലെ തിളക്കമാർന്ന വിജയത്തിനുള്ള അംഗീകാരം]] | |||
11:01, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
2022-23 അധ്യയന വർഷത്തെ മികച്ച പി.ടി.എ അവാർഡിന് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട് എ.ഇ ഒ യുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളിലും രേഖകളിലും സംതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേക സ്റ്റാഫ് മീറ്റിംങ് AEO യുടെ അധ്യക്ഷതയിൽ വിളിച്ച് AEO യുടെ അഭിനന്ദനം അറിയിച്ചു.

2022-23 അധ്യയന വർഷത്തെ മങ്കട സബ് ജില്ലയിലെ BEST PTA അവാർഡിന് MPGUPS വക്കാങ്ങരട
ക്കാങ്ങര
അർഹത നേടി .

.
- JRC കേഡറ്റുകളുടെ സബ് ജില്ലാ ദേശഭക്തി ഗാന മത്സരത്തിൽ സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം ലഭിച്ചു.
2022-23 ലെ USS സ്കോളർഷിപ്പിന് 15 കുട്ടികൾ അർഹത നേടി. കൂടുതൽ USS കിട്ടിയ വിദ്യാലയങ്ങളിൽ മങ്കട സബ് ജില്ലയിൽ 3 മത് സ്ഥാനം എം.പി.ജി.യു.പി. എസ്. വടക്കാങ്ങര സ്വന്തമാക്കി.

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി 6 A യിലെ മെഹ്സിൻ ഹാരിസ് സ്കൂളിന്റെ അഭിമാനം ഉയർത്തി.


Ak STU സംഘടിപ്പിച്ച മങ്കട സബ്ജില്ല അറിവുത്സവം മത്സരത്തിൽ 6A ക്ലാസിൽ പഠിക്കുന്നെ മെഹസിൻ ഹാരിസ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.

വിദ്യാർത്ഥികൾ കൂടിയതിനാൽ സ്കൂളിൽ 7F ഡിവിഷൻ പുതുതായി നിലവിൽ വന്നു. ഇതിലേക്കായി 1 യു പി എസ് ടി പേസ്റ്റും 1 അറബിക് പോസ്റ്റും അപ്രൂവൽ ആയി.