"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:


=='''സ്വാതന്ത്ര്യ ദിനാഘോഷം'''==
=='''സ്വാതന്ത്ര്യ ദിനാഘോഷം'''==
കടയ്ക്കൽ GVHSS ൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ്, സ്വാതന്ത്ര്യദിന റാലി, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കലും പുഷ്പാർച്ചനയും തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ: ടിആർ തങ്കരാജ്, SMC ചെയർമാൻ  വികാസ്, പ്രിൻസിപ്പാൾ  നജീം. എ, ഹെഡ്മാസ്റ്റർ  വിജയകുമാർ. റ്റി , VHSE പ്രിൻസിപ്പാൾ  റജീന എസ്,സ്റ്റാഫ് സെക്രട്ടറി  ഷിയാദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.[[പ്രമാണം:40031-independanceday-2023-1.jpg|ഇടത്ത്‌|ചട്ടരഹിതം|499x499ബിന്ദു]][[പ്രമാണം:40031-independanceday-2023-2.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
കടയ്ക്കൽ GVHSS ൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ്, സ്വാതന്ത്ര്യദിന റാലി, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കലും പുഷ്പാർച്ചനയും തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ: ടിആർ തങ്കരാജ്, SMC ചെയർമാൻ  വികാസ്, പ്രിൻസിപ്പാൾ  നജീം. എ, ഹെഡ്മാസ്റ്റർ  വിജയകുമാർ. റ്റി , VHSE പ്രിൻസിപ്പാൾ  റജീന എസ്,സ്റ്റാഫ് സെക്രട്ടറി  ഷിയാദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.[[പ്രമാണം:40031-independanceday-2023-1.jpg|ഇടത്ത്‌|ചട്ടരഹിതം|499x499ബിന്ദു]][[പ്രമാണം:40031-independanceday-2023-2.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]'''ബോധവൽക്കരണ ക്ലാസ്'''
കടയ്ക്കൽ GVHSS ലെ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി കൊല്ലം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്.[[പ്രമാണം:40031-AWARENESSCLASS-HSS-1.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]][[പ്രമാണം:40031-AWARENESSCLASS-HSS-2.jpg|നടുവിൽ|ചട്ടരഹിതം|350x350ബിന്ദു]]
=='''JCI-നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷ'''==
Junior Chamber International (JCI) കടയ്ക്കൽ GVHSS ലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്തിയ നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾ.[[പ്രമാണം:40031-NLTS-EXAM.jpg|നടുവിൽ|ചട്ടരഹിതം|477x477ബിന്ദു]]
=='''ജൻഡർ ബോധവൽക്കരണ ക്ലാസ്'''==
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ  എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ  സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.[[പ്രമാണം:40031-GENDERAWARENESS.jpg|നടുവിൽ|ചട്ടരഹിതം|580x580ബിന്ദു]]
=='''ഉപഹാര സമർപ്പണം'''==
[[പ്രമാണം:40031-farewell-deopunalur.jpg|നടുവിൽ|ചട്ടരഹിതം|588x588ബിന്ദു]]QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ
=='''ചികിത്സാ സഹായം'''==
[[പ്രമാണം:40031-treatmentfund-nilamelups.jpg|നടുവിൽ|ചട്ടരഹിതം|786x786ബിന്ദു]]നിലമേൽ GUPS ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സാസഹായമായി കടയ്ക്കൽ GVHSS ലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 195441 രൂപ പുനലൂർ DEO റസീന  നിലമേൽ GUPS ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് എന്നിവർക്ക് കൈമാറുന്നു.
=='''കരുതൽ'''==
ഒമ്പതാം ക്ലാസിലെ 300 പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "കരുതൽ" എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് നടന്നു ചൈൽഡ് ലൈൻ കോഡിനേറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ  ബിനു ജോർജ് ക്ലാസ് നയിച്ചു.[[പ്രമാണം:40031-karuthal-councelling1.jpg|ഇടത്ത്‌|ചട്ടരഹിതം|450x450ബിന്ദു]][[പ്രമാണം:40031-karuthal-councelling.jpg|ചട്ടരഹിതം|450x450ബിന്ദു]]
=='''<u>പ്രവേശനോത്സവം 2023-24</u>'''==
<gallery widths="450" heights="210">
പ്രമാണം:40031-pravesanolsavam-2023.jpg
പ്രമാണം:40031-pravesanolsavam1-2023.jpg
പ്രമാണം:40031-pravesanolsavam2-2023.jpg
</gallery>

20:53, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


അധ്യാപകദിനം

അധ്യാപക ദിനത്തിൽ കടയ്ക്കൽ ജി വി എച് എസ് എസ് ലെ മുൻകാല പ്രഥമാധ്യാപകരെ ആദരിച്ചു .

ചന്ദ്രയാൻ 3

സ്വാതന്ത്ര്യ ദിനാഘോഷം

കടയ്ക്കൽ GVHSS ൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ്, സ്വാതന്ത്ര്യദിന റാലി, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കലും പുഷ്പാർച്ചനയും തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ: ടിആർ തങ്കരാജ്, SMC ചെയർമാൻ വികാസ്, പ്രിൻസിപ്പാൾ നജീം. എ, ഹെഡ്മാസ്റ്റർ വിജയകുമാർ. റ്റി , VHSE പ്രിൻസിപ്പാൾ റജീന എസ്,സ്റ്റാഫ് സെക്രട്ടറി ഷിയാദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.

ബോധവൽക്കരണ ക്ലാസ് കടയ്ക്കൽ GVHSS ലെ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി കൊല്ലം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്.

JCI-നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷ

Junior Chamber International (JCI) കടയ്ക്കൽ GVHSS ലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്തിയ നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾ.

ജൻഡർ ബോധവൽക്കരണ ക്ലാസ്

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.

ഉപഹാര സമർപ്പണം

QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ

ചികിത്സാ സഹായം

നിലമേൽ GUPS ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സാസഹായമായി കടയ്ക്കൽ GVHSS ലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 195441 രൂപ പുനലൂർ DEO റസീന  നിലമേൽ GUPS ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് എന്നിവർക്ക് കൈമാറുന്നു.

കരുതൽ

ഒമ്പതാം ക്ലാസിലെ 300 പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "കരുതൽ" എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് നടന്നു ചൈൽഡ് ലൈൻ കോഡിനേറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ ബിനു ജോർജ് ക്ലാസ് നയിച്ചു.

പ്രവേശനോത്സവം 2023-24