"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:


==== ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ  സംഘടിപ്പിച്ചു ====
==== ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ  സംഘടിപ്പിച്ചു ====
ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ  എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.
ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ  എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.[https://youtu.be/6BX96aqPGI4 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable"
|+
|+
വരി 81: വരി 81:
![[പ്രമാണം:21060-lk free 14.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 14.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 15.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 15.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|-
![[പ്രമാണം:21060-lk freedom 150.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 30.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 31.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 32.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free 33.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|-
![[പ്രമാണം:21060-lk free 34.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free37.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk free38.jpg|അതിർവര|നടുവിൽ|ചട്ടരഹിതം]]
![[പ്രമാണം:21060-lk freedom 50.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
![[പ്രമാണം:21060-lk freedom 51.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|}
=== ആഗസ്റ്റ് 10 ലെ പരിപാടികൾ ===
==== ഗെയിം കോർണർ ====
ഓഗസ്റ്റ് 10 ഐടി ലാബിൽ മെഗാ ഗെയിം കോർണർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ ഗെയിമുകളാണ്  ഐടി ലാബിൽ സംഘടിപ്പിച്ചത്.
{| class="wikitable"
|+
![[പ്രമാണം:21060-lk free3.jpg|നടുവിൽ|ചട്ടരഹിതം]]
|}
=== ആഗസ്റ്റ് 11ലെ പരിപാടികൾ ===
Expert ക്ലാസ്
കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.BTech  Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്. വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ  അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:21060-lk free40.jpg|നടുവിൽ|ചട്ടരഹിതം|255x255ബിന്ദു]]
![[പ്രമാണം:21060-lk free41.jpg|നടുവിൽ|ചട്ടരഹിതം|315x315ബിന്ദു]]
![[പ്രമാണം:21060-lk free43.jpg|നടുവിൽ|ചട്ടരഹിതം|277x277ബിന്ദു]]
|}
|}

16:27, 13 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ആഗസ്റ്റ് 7 മുന്നൊരുക്കം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

ആഗസ്റ്റ് 8 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8ന്ഉച്ചയ്ക്ക് ഐടി ലാബിൽ വച്ച് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .25 ഓളം വിദ്യാർത്ഥികളാണ് ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മാണത്തിന് പങ്കെടുത്തത്.

ആഗസ്റ്റ് 9 ന് വിവിധ പരിപാടികൾ

പൊതു അസംബ്ലി

ആഗസ്റ്റ് 9 നടന്ന പൊതു അസംബ്ലിയിൽ യൂണിറ്റ് ലീഡർ ശ്രീശാന്ത് ഫ്രീഡം  ഫസ്റ്റ് സന്ദേശം വായിച്ചു.കൈറ്റ് മാസ്റ്റർ പ്രസീജ ഫ്രീഡം ഫസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു.

സർട്ടിഫിക്കറ്റ് വിതരണം

സ്വതന്ത്ര്യവിജ്ഞാനോത്സവവുമായിബന്ധപ്പെട്ട്  പോസ്റ്റ് റ്റർ  നിർമ്മാണ മത്സരം നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആകർഷകമായ ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി.ഫസ്റ്റ് ആദർശ് . എസ് 9A. സെക്കൻഡ് Sanjay.M 10A. മൂന്നാം സ്ഥാനംഅമൃത  9c

ഡിജിറ്റൽ ഡയറി പ്രകാശനം ചെയ്തു

ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ഡയറി Kites വിദ്യാർത്ഥികൾ തന്നെ ലിബറോ ഓഫീസ് റൈറ്ററിൽ തയ്യാറാക്കി . അസിസ്റ്റൻറ് എച്ച്  എം കെ വി നിഷ പ്രകാശനം ചെയ്യുകയും. അസംബ്ലിയിൽ വച്ച് പത്താംതരത്തിലുള്ള Kites വിദ്യാർത്ഥികൾക്ക് അത് കൈമാറുകയും ചെയ്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click here

ബോധവൽക്കരണ ക്ലാസുകൾ നടത്തി

സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട്  ഓപ്പൺ ഹാർഡ്വെയർ സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കായി നടത്തി. തദവസരത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ കാണാൻ എത്തിയിരുന്നു.

മാറുന്ന കാലത്ത് രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ക്ലാസുകൾ നൽകിക്കൊണ്ട്ജാഗ്രത പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും രക്ഷിതാക്കൾക്കുളള  ക്ലാസുകൾ എടുത്തത് പത്താംതരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.

ഓപ്പൺ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ എന്നിവയുടെ എക്സിബിഷൻ  സംഘടിപ്പിച്ചു

ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട കർണ്ണക യമൻ സ്കൂളിൽ അറിവിൻറെ അന്തരം ഒഴിവാക്കുന്നതിന് വേണ്ടിയും നൂതന സാങ്കേതികവിദ്യ  എല്ലാവരിലും എത്തുന്നതിനു വേണ്ടിയും ഓപ്പൺ ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എക്സിബിഷൻ Kites വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എക്സിബിഷൻ കാണുന്നതിന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കി കൊടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 10 ലെ പരിപാടികൾ

ഗെയിം കോർണർ

ഓഗസ്റ്റ് 10 ഐടി ലാബിൽ മെഗാ ഗെയിം കോർണർ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ ഗെയിമുകളാണ് ഐടി ലാബിൽ സംഘടിപ്പിച്ചത്.

ആഗസ്റ്റ് 11ലെ പരിപാടികൾ

Expert ക്ലാസ്

കർണ്ണകയമ്മൻ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി.BTech  Data Science ബിരുദധാരിയായ അജയ് സൂര്യയാണ് ക്ലാസ് എടുത്തത്. വെബ് പേജ് ഡിസൈനിങ് . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.സീനിയർ  അസിസ്റ്റൻറ്കെ വി നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്മാരായ സുജാത ,പ്രസീജ എന്നിവർ നേതൃത്വം നൽകി.