"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:22, 4 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2023ADDING
(ADDING) |
(ADDING) |
||
വരി 71: | വരി 71: | ||
* '''ലിറ്റിൽ കൈറ്റ്സ്''' | * '''ലിറ്റിൽ കൈറ്റ്സ്''' | ||
ലിറ്റിൽ കൈറ്റ്സ് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു എല്ലാ ബുധനാഴ്ചയും വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടക്കുന്നു. സ്കൂളിലെ നിരവധിയായ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ക്യാമറ കൈകാര്യം ചെയ്യാൻ പഠിച്ചതിലൂടെ സ്കൂളിൽ നടക്കുന്ന എല്ലാ മികച്ച പ്രവർത്തനങ്ങളും കുട്ടികൾ പകർത്താറുണ്ട്. | ലിറ്റിൽ കൈറ്റ്സ് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു എല്ലാ ബുധനാഴ്ചയും വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടക്കുന്നു. സ്കൂളിലെ നിരവധിയായ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ക്യാമറ കൈകാര്യം ചെയ്യാൻ പഠിച്ചതിലൂടെ സ്കൂളിൽ നടക്കുന്ന എല്ലാ മികച്ച പ്രവർത്തനങ്ങളും കുട്ടികൾ പകർത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ പൂന്തോട്ടപരിപാലനം നടത്തി. സ്ത്രീധനവിരുദ്ധദിനവുമായി ബന്ധപ്പെട്ട് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എടുത്തു. Natural food drinks മായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി. | ||
LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming ഉം ആണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക് A ഗ്രേഡ് നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു. |