"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 124: | വരി 124: | ||
കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ് കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. | കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ് കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. | ||
2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ '''ശാസ്ത്രമേള''' പുഷ്പഗിരി സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു.LP വിഭാഗത്തിൽ 6 കുട്ടികളും UPവിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി . | 2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ '''ശാസ്ത്രമേള''' പുഷ്പഗിരി സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു.LP വിഭാഗത്തിൽ 6 കുട്ടികളും UPവിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി. | ||
'''2023-24''' | |||
പരിസ്ഥിതി ദിനക്ലാസ് June 5 | |||
പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണം. | |||
മാസം തോറും ശാസ്ത്ര ക്വിസ് | |||
July 21 ചാന്ദ്രദിന ക്വിസ് | |||
ചാന്ദ്രയാത്ര വീഡിയോ പ്രദർശനം. | |||
ചന്ദ്രദിന ക്ലാസ്. | |||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
| വരി 162: | വരി 176: | ||
കുട്ടി ഡോക്ടർ :നാലാം തരത്തിലെ അറബി പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ കുട്ടി ഡോക്ടർ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ബി.പി.പരിശോധന ,ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു.അറബി അദ്ധ്യാപിക സമീറ ടീച്ചറാണ് ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് . | കുട്ടി ഡോക്ടർ :നാലാം തരത്തിലെ അറബി പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ കുട്ടി ഡോക്ടർ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ബി.പി.പരിശോധന ,ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു.അറബി അദ്ധ്യാപിക സമീറ ടീച്ചറാണ് ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് . | ||
<gallery> | '''2023-24''' | ||
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. | |||
പൊതു വിജ്ഞാനം വർദ്ദിപ്പിക്കാൻ നോട്ടീസ് ബോർഡിൽ ദിവസേനെ ചോദ്യങ്ങൾ കൊടുക്കുന്നു. | |||
ദിനാചരണങ്ങൾ ഓരോന്നും പോസ്റ്റർ പ്രദർശനം അസ്സംബ്ലിയിൽ നടത്തുന്നു.അലിഫ് ടാലന്റ് ടെസ്റ്റ് ഇത്തവണ സ്കൂൾ തലം നടത്തുകയും ഫാത്തിമ പി കെ സെലക്ട് ചെയ്യുകയും സബ്ജില്ലയിൽ പങ്കെടുക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:13748 ARABIC-2.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | പ്രമാണം:13748 ARABIC-2.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | ||
പ്രമാണം:13748-ARABIC-1.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | പ്രമാണം:13748-ARABIC-1.jpeg|അലിഫ് ടാലന്റ് ടെസ്റ്റ് | ||