"മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ഉറുദു ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ Urdu club എന്ന താൾ മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ഉറുദു ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

12:30, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്.കലോത്സവങ്ങളിൽ മികവാർന്ന പരിപാടികൾ അവതരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു.