ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ഉറുദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്.കലോത്സവങ്ങളിൽ മികവാർന്ന പരിപാടികൾ അവതരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു.