"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 100: വരി 100:
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ചങ്ങമ്പുഴ കൃഷ്ണപിള്ള
# ചങ്ങമ്പുഴ കൃഷ്ണപിള്ള
#
#


 
[[പ്രമാണം:ചിത്രങ്ങളിലൂടെ-WA0043.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Anualday-WA0043.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Gbtsflower.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Gbtsflower.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Btsminihm.jpg|ലഘുചിത്രം]]
[[പ്രമാണം:Btsminihm.jpg|ലഘുചിത്രം]]

15:10, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
metro class room
ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

ജിബിടിഎസ് എൽ പി സ്കൂൾ ഇടപ്പള്ളി
,
EDAPPALLY PO പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ0484 2992323
ഇമെയിൽgbtslpsedappally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26267 (സമേതം)
യുഡൈസ് കോഡ്32080300606
വിക്കിഡാറ്റQ99510458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികമിനി ബി. എസ്
പി.ടി.എ. പ്രസിഡണ്ട്രമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
18-07-202326267


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി. കൊച്ചി കോർപറേഷൻ 35-)o ഡിവിഷനിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചരിത്രപരവും കലാപരവുമായി പെരുമയേറുന്ന നാടാണിത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ കവിത രചിച്ചു

           ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം

ചങ്ങമ്പുഴ പാർക്ക്‌, ചങ്ങമ്പുഴ സ്മാരകഗ്രന്ഥശാല, ചങ്ങമ്പുഴ സമാധി, മെട്രോ സ്റ്റേഷൻ, മോഡേൺ ബ്രെഡ്‌ ഫാക്ടറി, ഐ. ടി. അറ്റ് സ്കൂൾ, എസ്. എസ്. എ. ഓഫീസ്, ഗവണ്മെന്റ്. ടി. ടി. ഐ എന്നിവ ഈ സ്കൂളിന് സമീപത്താണ്. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ആഴ്ച തോറും വിവിധങ്ങളായ കലാരൂപങ്ങൾ  അവതരിപ്പിക്കപ്പെടുന്നു. നാട്ടുകാരുടെ കലാ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഇടപ്പള്ളിക്കവികൾ അടക്കം കേരളത്തിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ സമുദായിക വേദികളിൽ  തിളങ്ങിയ  ഒട്ടനവധി പേർ ഈ  സ്കൂളിന്റെയും നാടിന്റെയും സ്വന്തം 

ചരിത്രം

ഇടപ്പള്ളിയിലേയും പരിസരത്തേയും ആയിരക്കണക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകുക എന്ന ലക്ഷ്യത്തോടെ ഇളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായി കൊടുത്ത സ്ഥലത്ത് 1898 ൽ ഇടപ്പള്ളിയിലെ ആദ്യ സർക്കാർ വിദ്യാലയം സ്ഥാപിതമായി. ഓലകൊണ്ടും പനമ്പുകൊണ്ടും മേഞ്ഞ ഈ വിദ്യാലയത്തിൽ രാജകുടുംബത്തിലെ കുട്ടികൾക്കൊപ്പം ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളും ജാതിമതഭേദമന്യേ ഒന്നിച്ചു പഠിക്കുകയും കളിക്കുകയും ചെയ്തു. ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു.

പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഉയർത്തപ്പെട്ടു. അധ്യാപക പരിശീലന കേന്ദ്രം ഇതിനോട് ചേർന്ന് സർക്കാർ അനുവദിച്ചപ്പോൾ ഗവണ്മെന്റ്. ബി. ടി. എസ്. എൽ. പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു ഇപ്പോൾ ഗവണ്മെന്റ്. ടി. ടി. ഐ യുടെ ലാബ് സ്ക്കൂളായും ക്ലസ്റ്റർ സെന്ററായും പ്രവർത്തിക്കുന്നു

                 പ്രീപ്രൈമറി മുതൽ  നാലാം ക്ലാസ്സുവരെ നൂറിലധികം കുട്ടികൾ പഠിക്കുന്നു കഴിഞ്ഞവർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ പുരോഗതിയുണ്ട്. കലാപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സബ് ജില്ലാ കലോത്സവങ്ങളിൽ ഗവണ്മെന്റ്. എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ്. പ്രസിദ്ധ അന്താരാഷ്ട്രക്കമ്പനിയായ കോഗ്നിസെന്റ് നടത്തിയ കലാ  കായിക  മത്സരങ്ങളിലും തുടർച്ചയായ  രണ്ടു വർഷങ്ങളിൽ ഈ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള മികവുറ്റ പ്രർത്തങ്ങളിലൂടെ മെട്രോ നഗരിയുടെ മധ്യ ഭാഗത്തായി ഈ അക്ഷരമുറ്റം വിജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ച് തലയുയർത്തി നിൽക്കുന്നു

 ഭൗതിക സാഹചര്യങ്ങൾ

  • ജൈവവൈവിധ്യ ഉദ്യാനം
  • ഹൈടക്ക് ക്ലാസ്സ്‌ മുറികൾ
  • പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ്‌ മുറികൾ, കളി സ്ഥലങ്ങൾ
  • കായിക ഉപകരണങ്ങൾ
  • കുടിവെള്ള സൗകര്യം
  • ഡെയിനിങ് ഹാൾ
  • ലൈബ്രറി
  • കുട്ടികളുടെ പാർക്ക്‌
  • വാഹന സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ ഗണിതം വിജ്ഞാനം രസകരമാക്കുന്നതിനുള്ള ഗണിത വിജയ [[പ്രമാണം:N വിദ്യാരംഗം കലാ സാഹത്യ വേദി

  • ശാസ്ത്ര ഗണിതശാസ്ത്ര  ക്ലബ്‌
  • പ്രവൃത്തിപരിചയം
  • 'ദിനാചരണങ്ങൾ
    work experience

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  • അൽഫോൻസ  സി. ടി (2005-2016)
  • മോളി എൻ. പി (2016-2021)
  • ആഗ്ന്സ് വി. ർ (2022-2023)
  • മിനി ബി. എസ് (2023-onwards

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചങ്ങമ്പുഴ കൃഷ്ണപിള്ള
പ്രമാണം:ചിത്രങ്ങളിലൂടെ-WA0043.jpg

വഴികാട്ടി

  • ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
  • നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .



{{#multimaps:10.017233933227592, 76.30132514247806|zoom=18}}