"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 5: വരി 5:
====== ==2023-24 പ്രവർത്തനങ്ങൾ== ======
====== ==2023-24 പ്രവർത്തനങ്ങൾ== ======
'''ജൂൺ 1 പ്രവേശനോത്സവം'''
'''ജൂൺ 1 പ്രവേശനോത്സവം'''
 
[[പ്രമാണം:1304 adhyakshan.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. പ്രദീപൻ ,ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, പി.ടി.എ പ്രസിഡൻ്റ് പി മുസ്തഫ, വികസന സമിതി ചെയർമാൻ അരുൺ .എം, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു, സീനിയർ അസിസ്റ്റൻ്റ് കെ.വി രാജൻ, സ്റ്റാഫ് സെക്രട്ടറി ഒ.പി മുസ്തഫ എന്നിവർ സംസാരിച്ചു.നവാഗതർക്ക് മധുരം വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടിയുണ്ടായി.

വരി 11: വരി 11:

' പ്ലാസ്റ്റിക് നിർമാർജനം' ബോധവല്കരണ ക്ലാസ്, ചിത്രരചന, ചെടികൾ നട്ടുപിടിപ്പിക്കൽ, ചെടി വിതരണം,ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം, പ്രഭാഷണം എന്നിവ നടത്തി.
' പ്ലാസ്റ്റിക് നിർമാർജനം' ബോധവല്കരണ ക്ലാസ്, ചിത്രരചന, ചെടികൾ നട്ടുപിടിപ്പിക്കൽ, ചെടി വിതരണം,ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം, പ്രഭാഷണം എന്നിവ നടത്തി.
[[പ്രമാണം:13094 nature.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം -ചെടിവിതരണം]]

വിജയോത്സവം
വിജയോത്സവം
വരി 17: വരി 18:

വായനദിനം
വായനദിനം
 
[[പ്രമാണം:13094vidyarangam.jpg|ലഘുചിത്രം|വായനദിനപരിപാടി]]
വായനദിനവും, വിവിധ ക്ലബ്ബുകളുടെ പ്രവർതനോദ്ഘാടനവും നടന്നു. ഫോക് ലോർ അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ നളിനി പാണപ്പുഴ ഉദ്ഘാടനം നിർവഹിച്ചു.  
വായനദിനവും, വിവിധ ക്ലബ്ബുകളുടെ പ്രവർതനോദ്ഘാടനവും നടന്നു. ഫോക് ലോർ അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ നളിനി പാണപ്പുഴ ഉദ്ഘാടനം നിർവഹിച്ചു.  

യോഗദിനം
യോഗദിനം
 
[[പ്രമാണം:13094 yogadinam.jpg|ലഘുചിത്രം|യോഗ ദിനം]]
ജൂൺ 21 യോഗദിനത്തിൽ യോഗ പ്രദർശനം നടന്നു. കായികാധ്യാപിക എ.കെ ജയശ്രീ നേതൃത്വം നല്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് 3 ദിവസം ശ്രീരാമകൃഷ്ണ മിഷൻ്റെ സഹകരണത്തോടെ യോഗ പരിശീലനം നല്കി.
ജൂൺ 21 യോഗദിനത്തിൽ യോഗ പ്രദർശനം നടന്നു. കായികാധ്യാപിക എ.കെ ജയശ്രീ നേതൃത്വം നല്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് 3 ദിവസം ശ്രീരാമകൃഷ്ണ മിഷൻ്റെ സഹകരണത്തോടെ യോഗ പരിശീലനം നല്കി.

വിമുക്തി
വിമുക്തി
 
[[പ്രമാണം:13094 ralli.jpg|ലഘുചിത്രം|ലഹരിവിരുദ്ധറാലി]]
ജൂൺ 22ന് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് - വേണ്ട -നടത്തി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ് നയിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നൽകി. ജൂൺ 26 ന് എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.
ജൂൺ 22ന് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് - വേണ്ട -നടത്തി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ് നയിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നൽകി. ജൂൺ 26 ന് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.

1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924311" എന്ന താളിൽനിന്ന് ശേഖരിച്ചത്