"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 28: വരി 28:


}}
}}
== ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം 2022- 25 ==
'''കൈറ്റ്സിന്റെ നേതൃത്വത്തിൽ  ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2022-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ്  ജൂൺമാസം ഹെഡ്മിസ്ട്രസ് സി. ഷേർളി ഡബ്ല്യൂൂ, പി.ടി.എ പ്രസിഡന്റ് സന്തോഷ് രാജ് എന്നിവരുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ക്ലാസുകൾ നടത്തിവരുന്നു.
2,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551071" എന്ന താളിൽനിന്ന് ശേഖരിച്ചത്