"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
==പഠനയാത്ര== | |||
കാർബോറാണ്ടം പവർ പ്രൊജക്റ്റ് ,മണിയാർ ഡാം ,തൂക്കുപാലം ,എ .ആർ .ക്യാമ്പ് എന്നിവിടങ്ങളിലേക്ക് U.P ക്ലാസ്സുകാർ പഠനയാത്ര നടത്തി. | |||
2. കേരള നിയമസഭ, മ്യൂസിയം, പ്ലാനറ്റോറിയം, ശംഖുമുഖം ബീച്ച്, മൃഗശാല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. | |||
3. അടവി ഇക്കോ ടൂറിസം കേന്ദ്രം , കുട്ടവഞ്ചി സവാരി കേന്ദ്രം, കോന്നി ആനക്കൂട് എന്നിവിടങ്ങളിലേക്ക് പ്രൈമറി മുതൽ 4 വരെയുള്ള കുട്ടികളെ എല്ലാവരെയും പഠനയാത്രയ്ക്കായി കൊണ്ടുപോയി. | |||
4. ഇലയുടെ ഭാഗമായ പ്രോജക്ടിനായി നാലാം ക്ലാസിലെ കുട്ടികളെ ഗുരു നിത്യചൈതന്യയതി സ്മാരകത്തിലേക്ക് കൊണ്ടുപോയി | |||
==ക്രിസ്ത്മസ് ആഘോഷം-2022== | ==ക്രിസ്ത്മസ് ആഘോഷം-2022== | ||
16:11, 6 ജൂലൈ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പഠനയാത്ര
കാർബോറാണ്ടം പവർ പ്രൊജക്റ്റ് ,മണിയാർ ഡാം ,തൂക്കുപാലം ,എ .ആർ .ക്യാമ്പ് എന്നിവിടങ്ങളിലേക്ക് U.P ക്ലാസ്സുകാർ പഠനയാത്ര നടത്തി.
2. കേരള നിയമസഭ, മ്യൂസിയം, പ്ലാനറ്റോറിയം, ശംഖുമുഖം ബീച്ച്, മൃഗശാല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.
3. അടവി ഇക്കോ ടൂറിസം കേന്ദ്രം , കുട്ടവഞ്ചി സവാരി കേന്ദ്രം, കോന്നി ആനക്കൂട് എന്നിവിടങ്ങളിലേക്ക് പ്രൈമറി മുതൽ 4 വരെയുള്ള കുട്ടികളെ എല്ലാവരെയും പഠനയാത്രയ്ക്കായി കൊണ്ടുപോയി.
4. ഇലയുടെ ഭാഗമായ പ്രോജക്ടിനായി നാലാം ക്ലാസിലെ കുട്ടികളെ ഗുരു നിത്യചൈതന്യയതി സ്മാരകത്തിലേക്ക് കൊണ്ടുപോയി
ക്രിസ്ത്മസ് ആഘോഷം-2022
സ്കൂളിലെ ക്രിസ്ത്മസ് ആഘോഷ വേളയിൽ പ്രഥമാധ്യാപിക ശ്രീമതി R. ശാന്ത, PTA പ്രസിഡന്റ് ശ്രീ. അജയകുമാരൻ നായർ, അധ്യാപകരായ ശ്രീമതി ശോഭാകുമാരി, ശ്രീമതി ജസീനാ ബീഗം, ശ്രീമതി ഷീജ. T, സ്കൂൾ ലീഡർ അനാമിക വിനോദ്, 4ാം ക്ലാസ് വിദ്യാർഥികൾ എന്നിവർ സ്കൂളിലെത്തി പഠിക്കാൻ സാധിക്കാത്ത നാലാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ സതീഷിന്റെ വീട്ടിലെത്തി.എഞ്ചിന് ക്രിസ്മസ് ഗിഫ്റ്റുകൾ നൽകുകയും അവരുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു.പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഏഞ്ചലിനു വേണ്ടി കൂട്ടുകാർ മനോഹര ഗാനങ്ങൾ ആലപിച്ചു.
തങ്ങൾക്ക് കിട്ടിയ സൗഭാഗ്യങ്ങളിൽ അഹങ്കരിക്കാതെ അശരണരും ആലംബഹീനരും ആയവരെ തങ്ങളാൽ കഴിയുന്ന വിധം സഹായിക്കാൻ ഓരോരുത്തർക്കും കഴിയണം എന്ന സന്ദേശമാണ് ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.
ശിശുദിനാഘോഷം
ശിശുദിനാഘോഷ വേളയിൽ മൊബൈൽ അഡിക്ഷന് എതിരായ നിശ്ചല ദൃശ്യം തയ്യാറാക്കി അവതരിപ്പിക്കുകയും ലഹരിക്കെതിരായ അനൗൺസ്മെൻറ് നടത്തുകയും തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.