"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു | 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു | ||
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|ഇടത്ത്|375x375ബിന്ദു]] | |||
== അധ്യാപക ശാക്തീകരണ പരിപാടി == | == അധ്യാപക ശാക്തീകരണ പരിപാടി == | ||
2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അധ്യാപകരിൽ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ സ്റ്റാഫുകൾക്കും ഒരു ഏകദിന അധ്യാപക ശാക്തീകരണ പരിശീലനം ജൂലൈ 2ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജ്മെൻറ് മർക്കസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് നടത്തിയ ശാക്തീകരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രശസ്ത മോട്ടിവേറ്ററും കൗൺസിലറുമായിരുന്ന നൗഫൽ കോടൂർ ക്ലാസിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ അധ്യാപകർക്ക് നൂതനമായ പല ആശയങ്ങളും അധ്യാപകരിൽ എത്തിച്ചുകൊടുക്കാൻ സാറിന് കഴിഞ്ഞു. ഒരു ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ എങ്ങനെ കഴിയും എന്നും സാർ സ്വന്തം ജീവിതാനുഭവത്തിലൂടെ തന്നെ അവതരിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു | 2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അധ്യാപകരിൽ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ സ്റ്റാഫുകൾക്കും ഒരു ഏകദിന അധ്യാപക ശാക്തീകരണ പരിശീലനം ജൂലൈ 2ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജ്മെൻറ് മർക്കസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് നടത്തിയ ശാക്തീകരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രശസ്ത മോട്ടിവേറ്ററും കൗൺസിലറുമായിരുന്ന നൗഫൽ കോടൂർ ക്ലാസിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ അധ്യാപകർക്ക് നൂതനമായ പല ആശയങ്ങളും അധ്യാപകരിൽ എത്തിച്ചുകൊടുക്കാൻ സാറിന് കഴിഞ്ഞു. ഒരു ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ എങ്ങനെ കഴിയും എന്നും സാർ സ്വന്തം ജീവിതാനുഭവത്തിലൂടെ തന്നെ അവതരിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു |
12:55, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു
അധ്യാപക ശാക്തീകരണ പരിപാടി
2023-24 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അധ്യാപകരിൽ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ സ്റ്റാഫുകൾക്കും ഒരു ഏകദിന അധ്യാപക ശാക്തീകരണ പരിശീലനം ജൂലൈ 2ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജ്മെൻറ് മർക്കസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് നടത്തിയ ശാക്തീകരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രശസ്ത മോട്ടിവേറ്ററും കൗൺസിലറുമായിരുന്ന നൗഫൽ കോടൂർ ക്ലാസിന് നേതൃത്വം നൽകി. വളരെ രസകരമായ രീതിയിൽ അധ്യാപകർക്ക് നൂതനമായ പല ആശയങ്ങളും അധ്യാപകരിൽ എത്തിച്ചുകൊടുക്കാൻ സാറിന് കഴിഞ്ഞു. ഒരു ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് തന്നെ കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ എങ്ങനെ കഴിയും എന്നും സാർ സ്വന്തം ജീവിതാനുഭവത്തിലൂടെ തന്നെ അവതരിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ഈ ക്ലാസ്സിൽ പങ്കെടുത്തു