"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:
|40
|40
|}
|}
'''ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിന്റെ പ്രാഥമിക തല ക്യാമ്പ്'''
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിന്റെ പ്രാഥമിക തല ക്യാമ്പ് ഇന്ന് സ്‌കൂളിൽ നടന്നു .റിസോഴ്‌സ് പേഴ്‌സൺ ശ്രീമതി വിനീത വി എസ് ( GVHSS കല്ലറ ) ക്‌ളാസ് നയിച്ചു .ലിറ്റിൽ കൈറ്റ്സ് പദ്ധതി , സ്‌ക്രാച്ച് പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് നിർമ്മാണം ,അനിമേഷൻ നിർമ്മാണം , റോബോട്ടിക്‌സ് എന്നിവയെ അധിഷ്ഠിതമായ ഗ്രൂപ് തലമത്സരങ്ങൾ ആണ് ക്യാമ്പിന്റെ ഭാഗമായി നടന്നത് .മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ്സ് അഞ്ജന കുമാരി ടീച്ചർ സമ്മാനവിതരണം നടത്തി .സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ സാബിറ ടീച്ചർ , ശ്രീരാജ് സാർ എന്നിവരും പങ്കെടുത്തു .
[[പ്രമാണം:42027 lk10 23-26.jpg|ലഘുചിത്രം]]
[[പ്രമാണം:42027 lk9 23-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42027 lk12 23-26.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42027 lk6 23-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42027 lk5 23-26.jpg|ലഘുചിത്രം]]
[[പ്രമാണം:42027 lk4 23-26.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു]]
[[പ്രമാണം:42027 lk2 23-26.jpg|ലഘുചിത്രം]]
[[പ്രമാണം:42027 lk1 23-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42027 lk3 23-26.jpg|നടുവിൽ|ലഘുചിത്രം]]

== 2021 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ് ==
== 2021 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ് ==

12:15, 8 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2018-19 അധ്യയന വർഷം ആരംഭിച്ചു .UNIT REGISTRATION ID: LK/2018/42027

ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ ശ്രീരാജ് എസ് , സാബിറ ബീവി എ എൻ എന്നിവർ കൈറ്റ് മാസ്റ്ററും മിസ്ട്രസും ആയി പ്രവർത്തിച്ചു വരുന്നു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം

ക്രമ നമ്പർ അക്കാദമിക് വർഷം അംഗങ്ങളുടെ എണ്ണം
1 2018-2020 25
2 2019-2021 23
3 2019-2022 27
4 2020-2023 30
5 2021-2024 27
6 2022-2025 26
7 2023-2026 40

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിന്റെ പ്രാഥമിക തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിന്റെ പ്രാഥമിക തല ക്യാമ്പ് ഇന്ന് സ്‌കൂളിൽ നടന്നു .റിസോഴ്‌സ് പേഴ്‌സൺ ശ്രീമതി വിനീത വി എസ് ( GVHSS കല്ലറ ) ക്‌ളാസ് നയിച്ചു .ലിറ്റിൽ കൈറ്റ്സ് പദ്ധതി , സ്‌ക്രാച്ച് പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് നിർമ്മാണം ,അനിമേഷൻ നിർമ്മാണം , റോബോട്ടിക്‌സ് എന്നിവയെ അധിഷ്ഠിതമായ ഗ്രൂപ് തലമത്സരങ്ങൾ ആണ് ക്യാമ്പിന്റെ ഭാഗമായി നടന്നത് .മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ്സ് അഞ്ജന കുമാരി ടീച്ചർ സമ്മാനവിതരണം നടത്തി .സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ സാബിറ ടീച്ചർ , ശ്രീരാജ് സാർ എന്നിവരും പങ്കെടുത്തു .

2021 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ്

2021-23 ബാച്ചിന്റെ ഏകദിന സ്‌കൂൾ ക്യാമ്പ് 20.01.2022 വ്യാഴം രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണിവരെ നടന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അഞ്ചനകുമാരി ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർമാരായ ശ്രീരാജ് എസ് , സാബിറാബീവി എന്നിവർ ക്ളാസുകൾ നയിച്ചു .യൂണിറ്റിലെ 30 അംഗങ്ങളും ക്യാംപിൽ പങ്കെടുത്തു

മഞ്ഞുരുകൽ സെഷന് ശേഷം സാബിറ ടീച്ചർ ടുപ്പി ട്യൂബ് ഡെസ്ക് ആപ്ലികേഷൻ വഴിലഘു അനിമേഷൻ ചിത്രം നിർമിക്കുന്ന രീതി വിശദീകരിച്ചു .കുട്ടികൾ 5 ഗ്രൂപ്പുകളായി തിരഞ്ഞു പ്രവർത്തനങ്ങൾ ചെയ്‌തു .ശേഷം 1.00 മണിക്ക് ഉച്ചഭക്ഷണ ഇടവേളക്കായി പിരിഞ്ഞു .1.45 ന് തുടങ്ങിയമൂന്നാം സെഷനിൽ ശ്രീരാജ്‌സർ സ്ക്രാച്ച് ആപ്ലികേഷന്റെ സാധ്യതകളും അതുവഴിയുള്ള ലഘു ഗെയിം നിർമാണവും വിശദീകരിച്ചു .3.45 ഓടെ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഷ്‌ടമി എ എസ് , ഫർസാന എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി .