"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''വായനദിനം '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.
[[പ്രമാണം:15048vayana.jpg|ലഘുചിത്രം|നടുവിൽ]]