"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 64: വരി 64:


=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ===
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ===
വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു അതിൻറെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ശ്രീ. ജനാർദ്ദനൻപുതുശ്ശേരി നിർവഹിക്കുകയുണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു.


=== വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു അതിൻറെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ശ്രീ. ജനാർദ്ദനൻപുതുശ്ശേരി നിർവഹിക്കുകയുണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു. ===
ഓണാഘോഷം


=== ഓണാഘോഷം ===
ഓൺലൈൻ ഓണാഘോഷം യഥാർത്ഥത്തിലുള്ള സാധ്യതകളും പോസീറ്റീവ് ചിന്തകളും എപ്രകാരം ഉപയോഗപ്പെടുത്താൻ എന്ന കാര്യത്തിൽ ഉത്തമ ഉദാഹരണമായി കോവിഡ് മൂലം വീട്ടിനകത്ത് കുഞ്ഞുങ്ങളെയും രക്ഷിതാക്കൾക്കും ഓണാഘോഷങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി പൂക്കളമിടാൻ കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട് പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ  പതിപ്പുണ്ടാക്കൽ ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ഓൺലൈൻ ഓണാഘോഷം യഥാർത്ഥത്തിലുള്ള സാധ്യതകളും പോസീറ്റീവ് ചിന്തകളും എപ്രകാരം ഉപയോഗപ്പെടുത്താൻ എന്ന കാര്യത്തിൽ ഉത്തമ ഉദാഹരണമായി കോവിഡ് മൂലം വീട്ടിനകത്ത് കുഞ്ഞുങ്ങളെയും രക്ഷിതാക്കൾക്കും ഓണാഘോഷങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി പൂക്കളമിടാൻ കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട് പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ  പതിപ്പുണ്ടാക്കൽ ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.


=== ചാന്ദ്രദിന ആഘോഷം ===
=== ചാന്ദ്രദിന ആഘോഷം ===
 
ഓൺലൈൻ ആഘോഷങ്ങൾ പലപ്പോഴും രക്ഷിതാക്കളുടെ ആഘോഷങ്ങൾ ആകുന്ന അനുഭവങ്ങളാണ് ഓരോ ദിനാചരണങ്ങളും പകർന്നു തന്നത് .അത്തരത്തിൽ ഒന്നായിരുന്നു ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി.  രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു.
=== ഓൺലൈൻ ആഘോഷങ്ങൾ പലപ്പോഴും രക്ഷിതാക്കളുടെ ആഘോഷങ്ങൾ ആകുന്ന അനുഭവങ്ങളാണ് ഓരോ ദിനാചരണങ്ങളും പകർന്നു തന്നത് .അത്തരത്തിൽ ഒന്നായിരുന്നു ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി.  രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു. ===


=== ലഹരി വിരുദ്ധ ദിനം ===
=== ലഹരി വിരുദ്ധ ദിനം ===
 
സാമൂഹ്യ വിപത്തായ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തും പോസ്റ്ററുകൾ തയ്യാറാക്കിയും ഈ പരിപാടി ഗംഭീരമാക്കി തീർത്തു.
=== സാമൂഹ്യ വിപത്തായ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തും പോസ്റ്ററുകൾ തയ്യാറാക്കിയും ഈ പരിപാടി ഗംഭീരമാക്കി തീർത്തു. ===


=== നാട്ടറിവ് ദിനം ഓഗസ്റ്റ് 22 ===
=== നാട്ടറിവ് ദിനം ഓഗസ്റ്റ് 22 ===
വരി 82: വരി 80:


=== ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി ===
=== ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി ===
 
ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ ശ്രീമതി. സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ.ഡോക്ടർ അനൂപ്  കുമാർ ടി.എൻ   തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു .
=== ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ ശ്രീമതി. സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ.ഡോക്ടർ അനൂപ്  കുമാർ ടി.എൻ   തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു . ===


=== സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും ===
=== സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും ===
വരി 97: വരി 94:


=== ഓൺലൈൻ അസംബ്ലികൾ ===
=== ഓൺലൈൻ അസംബ്ലികൾ ===
എല്ലാ ആഴ്ചകളിലും ഓൺലൈൻ അസംബ്ലികൾ ഗൂഗിൾ മീറ്റിലൂടെ  നടത്തപ്പെട്ടു.ഓരോ കുട്ടിക്കും ഓരോ ചുമതലകൾ നൽകിക്കൊണ്ട് അസംബ്ലി വളരെ ഭംഗിയായി നിർവഹിക്കാൻ ഓരോ ക്ലാസുകളിലെ അധ്യാപകർക്കും സാധിച്ചു.പ്രാർത്ഥന , പ്രതിജ്ഞ ,വാർത്ത , കഥ,കവിത :ചിന്താവിഷയം തുടങ്ങിയ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഈ അസംബ്ലികൾ  മാറുകയുണ്ടായി.


=== എല്ലാ ആഴ്ചകളിലും ഓൺലൈൻ അസംബ്ലികൾ ഗൂഗിൾ മീറ്റിലൂടെ  നടത്തപ്പെട്ടു.ഓരോ കുട്ടിക്കും ഓരോ ചുമതലകൾ നൽകിക്കൊണ്ട് അസംബ്ലി വളരെ ഭംഗിയായി നിർവഹിക്കാൻ ഓരോ ക്ലാസുകളിലെ അധ്യാപകർക്കും സാധിച്ചു.പ്രാർത്ഥന , പ്രതിജ്ഞ ,വാർത്ത , കഥ,കവിത :ചിന്താവിഷയം തുടങ്ങിയ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഈ അസംബ്ലികൾ  മാറുകയുണ്ടായി. ===
ഫീൽഡ് ട്രിപ്പ് / പഠനയാത്ര


=== ഫീൽഡ് ട്രിപ്പ് / പഠനയാത്ര ===
കോവിഡ് കാലത്ത് പഠനയാത്രകൾക്ക് വിലക്കുണ്ടായിരുന്നു എങ്കിലും ജനുവരി ഫെബ്രുവരി മാസങ്ങളിലായി കൃഷിയിടങ്ങൾ സന്ദർശിക്കുവാൻ സാധിച്ചു.
കോവിഡ് കാലത്ത് പഠനയാത്രകൾക്ക് വിലക്കുണ്ടായിരുന്നു എങ്കിലും ജനുവരി ഫെബ്രുവരി മാസങ്ങളിലായി കൃഷിയിടങ്ങൾ സന്ദർശിക്കുവാൻ സാധിച്ചു.


231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910188" എന്ന താളിൽനിന്ന് ശേഖരിച്ചത്