"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ജി.വി.ഐ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''2) G.V.I.(Global Vision International):'''== കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് E.C.S.C. ക്ലാസ് കുറേക്കൂടി വിശാലവു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/G.V.I. (Global Vision International) എന്ന താൾ എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ജി.വി.ഐ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
10:13, 24 മേയ് 2023-നു നിലവിലുള്ള രൂപം
2) G.V.I.(Global Vision International):
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് E.C.S.C. ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവുമാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷാ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ,ബ്രിട്ടൺ,തുർക്കി എന്നീ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും എം എം ഒ വി എച്ച് എസ് സ്കൂൾ . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്തു കൊണ്ട് ഷൈൻ,ലിജിയ എന്നീ അധ്യാപകരും ചേർന്നു.G.V.I. യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് മോട്ടിവേഷൻ ക്ലാസ്, ബോയ്സിന് ഗൈഡൻസ് ക്ലാസ് , ഗേൾസ് എംപവർമെൻറ് ക്ലാസ്സ് , എസ് എസ് എൽ സി കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.