"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ADDING)
(adding)
വരി 1: വരി 1:
'''Bold text'''        ചരിത്രം
'''Bold text'''        ചരിത്രം
             ഭാരതം  സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപ‍ുരം മ‍ുസ്‍ലീംഹൈസ്‍ക‍ൂൾ,ചരിത്ര ഏട‍ുകളിൽ അടയാളപ്പെടുത്താവ‍ുന്ന പാരമ്പര്യത്തിന് ഉടമയാക‍ുന്ന വിദ്യാലയമാണ്.കണിയാപ‍ുരം എന്ന ഗ്രാമത്തിലെ സാധാരണക്കാരായവർക്ക‍ും ദരിദ്രജനങ്ങൾക്ക‍ും വിദ്യാഭ്യാസം അന്യമായിര‍ുന്ന ഒര‍ു കാലമായിര‍ുന്ന‍ു അത്.ഉയർന്ന സാമ്പത്തിക ശേഷിയ‍ുള്ളവർ മാത്രം അവര‍ുടെ ക‍ുട്ടികളെ പട്ടണത്തിൽ അയച്ച‍ു പഠിപ്പിച്ചിര‍ുന്ന‍ു.ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്രേകിച്ച് മ‍ുസ്ലീം സമ‍ുദായത്തിലെ പെൺക‍ുട്ടികൾക്ക്  വിദ്യാഭ്യാസം തികച്ചും ബാലികേറാമല തന്നെയായിര‍ുന്ന‍ു.

കണിയാപ‍ുരം
കണിയാപ‍ുരം എന്ന പ്രദേശത്തെ  പ്രമ‍ുഖനായ സാമ‍ൂഹ്യപ്രവർത്തകന‍ും വ്യാപാരിയ‍ും ആയിര‍ുന്ന ശ്രീ.എസ്.അഹമ്മദ് ക‍ുഞ്ഞ് ലബ്ബയാണ് മ‍ുസ്ലീം ഹൈസ്‍ക‍ൂൾ എന്ന മഹത്തായ വിദ്യാലയം സ്ഥാപിച്ചത്.അക്കാലത്ത് തിര‍ുവിതാംക‍ൂർ മഹാരാജാവ് ശ്രീ.ചിത്തിര തിര‍ുന്നാൾ ബാലരാമവർമ്മ ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിര‍ുവാറാട്ട് നടത്തിയിര‍ുന്നത് പാർവ്വതിപ‍ുത്തനാറില‍ൂടെയായിര‍ുന്ന‍ു.യാത്രാമധ്യേയ‍ുള്ള വിശ്രമതാവളമൊര‍ുക്ക‍ുന്നതിൽ കണിയാപ‍ുരം പ്രദേശത്ത് ഉ‍ൗർജ്ജ്വസ്വലതയോടെ നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തിച്ചത് ശ്രീ.അഹമ്മദ് ക‍ുഞ്ഞ് ലബ്ബയായിര‍ുന്ന‍ു.കൊട്ടാരം ഉദ്യോഗസ്ഥര‍ുമായ‍ും രാജാവ‍ുമായ‍ും ഇത്തരത്തിൽ അട‍ുപ്പമ‍ുണ്ടാക്കാ൯ കഴിഞ്ഞ അദ്ദേഹത്തിന് പ്രദേശവാസികള‍ുടെ വിദ്യാഭ്യാസ അലഭ്യതാ പ്രശ്നം നന്നായി ബോധ്യപ്പെട‍ുത്ത‍ുവാ൯ കഴിഞ്ഞ‍ു.

18:02, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

Bold text ചരിത്രം