"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:17, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→1.പ്രവേശനോത്സവം ഉദ്ഘാടനം
വരി 38: | വരി 38: | ||
പ്രമാണം:Pravasanothsavam2023-1.jpg | പ്രമാണം:Pravasanothsavam2023-1.jpg | ||
</gallery>]] | </gallery>]] | ||
=== <u>2.ക്ലാസ് തിരഞ്ഞെടുപ്പ്</u> === | |||
'''ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യമെന്നത് ജീവിതരീതികൂടിയായി മാറുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. ജനാധിപത്യ മൂല്യങ്ങൾ ക്ലാസ് മുറികളിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. സ്കൂൾ പാർലമെന്റുകൾ അതിനുള്ള വേദി കൂടിയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാവിധ നടപടിക്രമങ്ങളും പാലിച്ച് നടന്നു. ബാലറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമൊക്കെ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പലർക്കും കൗതുകം പകർന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 4 ന് നടക്കും.''' | |||
[[പ്രമാണം:Schoolelection2022-2.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Schoolelection2022-1.png|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]] | |||
== '''3. തനത് പ്രവർത്തനങ്ങൾ''' == | == '''3. തനത് പ്രവർത്തനങ്ങൾ''' == |