Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:
[[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]]


=== '''<u>4. ബഷീർ അനുസ്മരണം</u>''' ===
[[പ്രമാണം:Basheerdinam2022-1.png|നടുവിൽ|ലഘുചിത്രം]]
'''മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.   '<nowiki/>''കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' ''    ബഷീർ സാഹിത്യത്തെ എം.എൻ. വിജയൻ മാഷ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 'അതെ, ബഷീർ സാഹിത്യം ഒരു കാട് തന്നെയായിരുന്നു, ആ ഒറ്റമരത്തിന്റെ ശിഖരങ്ങളെല്ലാം പടർന്നുപന്തലിച്ചു'.'''
'''       മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് മലയാള ഭാഷാ വ്യാകരണത്തെ 'പളുങ്കൂസാക്കി' മാറ്റിയ ബേപ്പൂർ സുൽത്താന്റെ ചരമദിനമാണ് ജൂലൈ അഞ്ച്. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന് വിളിച്ചുപറഞ്ഞ കഥാകാരൻ, ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം എന്ന ചെറിയ,  വലിയ ആ യാഥാർഥ്യവും വൈക്കം മുഹമ്മദ് ബഷീറാണ് മാലോകരോട് പറഞ്ഞത്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന  നിലയിലും മലയാളത്തിന്റെ ഈ പ്രിയ കഥാകാരൻ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.'''
'''   അദ്ദേഹത്തിന്റെ ചരമദിനം വിദ്യാലയം സമുചിതമായി ആചരിച്ചു.  പ്രത്യേക അസംബ്ലി ചേർന്ന് ശ്രീ ശ്രീജിത്ത് കുമാർ, ശ്രീമതി മഞ്ജു എന്നിവർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും അവതരിപ്പിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി. പാത്തുമ്മായുടെ ആട് അസംബ്ലി ഹാളിനെ ധന്യമാക്കി. ബഷീർകൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.'''
<gallery>
പ്രമാണം:Basheerdinam2022-2.png
പ്രമാണം:Basheerdinam2022-3.png
പ്രമാണം:Basheerdinam2022-6.png
</gallery>


= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907296" എന്ന താളിൽനിന്ന് ശേഖരിച്ചത്