ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19673 (സംവാദം | സംഭാവനകൾ)
No edit summary
19673 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
       സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ  

ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക ‌അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.ഒട്ടുംപുറം മുതൽ എടക്കടപ്പുറം വരെയുള്ള തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗവും.
ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക ‌അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 773 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മൂന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.ഒട്ടുംപുറം മുതൽ എടക്കടപ്പുറം വരെയുള്ള തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗവും.

11:49, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.‌എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു