"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
അമ്മ വായന
അമ്മ വായന

ഓപ്പൺ എയർ സ്റ്റേജ്
== ഓപ്പൺ എയർ സ്റ്റേജ് ==
വിശാലമായ ചീനിമരച്ചുവട്ടിന്റെ തണലിലിരുന്ന് ഓപ്പൺ എയർ സ്റ്റേജിലെ പരിപാടികൾ കാണാൻ അവസരമൊരുക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ പരമായ ഈ അന്തരീക്ഷം സ്കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഉച്ചഭക്ഷണം
== ഉച്ചഭക്ഷണം ==
സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഉച്ച ഭക്ഷണ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാറ്, ബീറ്റ്റൂട്ട് ഉപ്പേരി, പാൽ (തിങ്കൾ), കടലക്കറി, ചെറുപയർ ഉപ്പേരി, മുട്ട (ചൊവ്വ), സാമ്പാറ്, വൻപയർ/കാബേജ് ഉപ്പേരി, പാൽ (ബുധൻ), ഇലക്കറി,  ചെറുപയർ കറി, സോയാബീൻ ഉപ്പേരി, സാലഡ്  (വ്യാഴം), മോര് കറി, വൻ പയൽ ഉപ്പേരി, നെല്ലിക്ക വിഭവം (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ  പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം

സ്കൂൾ ഇൻഡോർ ഗെയിംസ് റൂം
== സ്കൂൾ ഇൻഡോർ ഗെയിംസ് റൂം ==

പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം

12:55, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഈ മനോഹരമായ സ്കൂൾ ക്യാമ്പസ് ചെങ്ങര പരിസര പ്രദേശങ്ങളിലെ കുട്ടികളുടെ അപ്പർ പ്രൈമറി ക്ലാസുകളിലെ വിദ്യാഭ്യാസം സാധ്യമാക്കുന്നു. 5,6,7 ക്ലാസുകളിലായി അറ‍ുന‍ൂറോളം വിദ്യാർഥികൾ പഠിക്കുന്നു.

അധ്യാപകർ

ശിശു സൗഹൃദ ക്ലാസ് മുറി

ജി യു പി എസ് ചെങ്ങര സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.

ഐ. സി. ടി. ക്ലാസ് മുറികൾ

സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും സ്മാർട്ട് ടി.വി. കണക്ഷൻ കൊടുത്തിരിക്കുന്നു. ക്ലാസ് റൂം പഠന വേളകളിൽ ലാപ് ടോപ്പിലൂടെയും പെൻഡ്രൈവ്, സ്മാർട്ട് ഫോൺ എന്നിവ വഴിയും എളുപ്പം ബന്ധിപ്പിക്കാൻ ഇതു മുഖേന കഴിയുന്നു.

ഐ. സി. ടി. ലാബ്

വിശാലമായ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സജ്ജമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്‍ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.

ക്ലാസ് ലൈബ്രറി

സജീവമായ ക്ലാസ് ലൈബ്രറികൾ ഓരോ ക്ലാസിന്റെയും ആത്മാവ് തന്നെയാണ്. സമയ നഷ്ടമില്ലാതെ സ്വന്തം ക്ലാസ് റൂമുകളിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ഓരോ ക്ലാസ് മുറിയിലും പുസ്തകം സൂക്ഷിക്കാൻ അലമാരകളുണ്ട്. ക്ലാസ് ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ കുട്ടികൾ എടുക്കുന്ന പുസ്തകം ക്ലാസ് ലൈബ്രറി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നു. ലൈബ്രറി പിരീഡിൽ ചാർജുള്ള അധ്യാപകർ മോണിറ്റർ ചെയ്യുന്നു.

പത്തു പുസ്തകം വായിച്ചവർക്ക് സമ്മാനം

അമ്മ വായന

ഓപ്പൺ എയർ സ്റ്റേജ്

വിശാലമായ ചീനിമരച്ചുവട്ടിന്റെ തണലിലിരുന്ന് ഓപ്പൺ എയർ സ്റ്റേജിലെ പരിപാടികൾ കാണാൻ അവസരമൊരുക്കുന്നു. തികച്ചും പ്രകൃതി സൗഹൃദ പരമായ ഈ അന്തരീക്ഷം സ്കൂളിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഉച്ചഭക്ഷണം

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഉച്ച ഭക്ഷണ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാറ്, ബീറ്റ്റൂട്ട് ഉപ്പേരി, പാൽ (തിങ്കൾ), കടലക്കറി, ചെറുപയർ ഉപ്പേരി, മുട്ട (ചൊവ്വ), സാമ്പാറ്, വൻപയർ/കാബേജ് ഉപ്പേരി, പാൽ (ബുധൻ), ഇലക്കറി, ചെറുപയർ കറി, സോയാബീൻ ഉപ്പേരി, സാലഡ് (വ്യാഴം), മോര് കറി, വൻ പയൽ ഉപ്പേരി, നെല്ലിക്ക വിഭവം (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.

പ്രഭാത ഭക്ഷണം

സ്കൂൾ ഇൻഡോർ ഗെയിംസ് റൂം

പച്ചക്കറിത്തോട്ടം

ജൈവ വൈവിധ്യ ഉദ്യാനം

ടാലന്റ് ലാബ്

തയ്യൽ പഠനം

ഫാഷൻ ഡിസൈനിങ്

അബാക്കസ്

കരാട്ടെ

മ്യൂസിക്