"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 90: | വരി 90: | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം | 1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരാണ്. | ||
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>] | [https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>] | ||