"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:


·        എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു
·        എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു
[[പ്രമാണം:Sports0.jpg|ലഘുചിത്രം]]
[[പ്രമാണം:Sports0.jpg|ലഘുചിത്രം|[[പ്രമാണം:Sports dvhs.jpg|ലഘുചിത്രം]]]]

21:01, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

·        വിദഗ്ധ പരിശീലകരുടെ സഹായത്തോടെ അവധിക്കാലത്ത് ഫുട്ബോൾ ക്രിക്കറ്റ് അത്ലറ്റിക്

കോച്ചിംഗ് ക്യാമ്പ് നടത്തി.

·        സബ് ജില്ലാ ക്രിക്കറ്റിൽ റണ്ണറപ്പാണ് പാർഥിവ് കൃഷ്ണ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

·        സബ് ജില്ലാ ഫുട്ബോൾ റണ്ണറപ്പ്

·        കരാട്ടെയിൽ അഭിജിത്ത് പിഎസ് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

·        ഉപജില്ലാ അത്ലറ്റിക് മീറ്റിൽ വിഎച്ച്എസ്ഇയിലെ ഷെറിൻ വിനോദ് വ്യക്തിഗത ചാമ്പ്യനായി

·        പരിപ്പിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ്

·        എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു