"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:52, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2023→പരിസ്ഥിതി ക്ലബ്ബ്: തലക്കെട്ട്
(→പച്ചക്കറി കൃഷി: ഉള്ളടക്കം) |
(→പരിസ്ഥിതി ക്ലബ്ബ്: തലക്കെട്ട്) |
||
വരി 33: | വരി 33: | ||
</gallery> | </gallery> | ||
'''ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23''' | == '''ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23''' == | ||
2022-23 അക്കാദമിക വർഷത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്നായി 51 കുട്ടികളുടെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയത്. ഒപ്പം കോർസിനേറ്റർമാരായി സയൻസ് അധ്യാപകരായ സി ആർ നിമിതയും എം സജിതയും. പരിസ്ഥിതിയെ സംരക്ഷിക്കു , ഭൂമിയെ നിലനിർത്തു എന്ന ആഹ്വാനവുമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. മണ്ണും ജലവും നിലനിർത്താൻ, പ്ലാസ്റ്റിക് രഹിത ഭൂമിയെ വാർത്തെടുക്കാൻ പ്രേരണ നൽകുമാറുള്ള ബോധവത്ക്കരണ സന്ദേശം അന്നേ ദിവസം അസംബ്ലിയിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ അവബോധം ഉണർത്തുന്നതിനായി പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഇവയുടെ പ്രദർശനവും ശ്രദ്ധേയമായി. കൃഷിസ്ഥലമോ വലിയ പരിചരണമോ ഇല്ലാതെ ഇലക്കറികളായി ഉപയോഗിക്കാവുന്ന ചെടികൾ അടുക്കളയിലോ ബാൽക്കണിയിലോ ഉണ്ടാക്കാൻ കഴിയുന്ന കൃഷിരീതിയായ മൈക്രോ ഗ്രീനിൽ കുട്ടികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയോഗം കഴിഞ്ഞ് ഒഴിവാക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയിൽ വിത്ത് പാകി ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്ത് വളർത്തിയെടുക്കുന്നു. ഇലക്കറി ഇനത്തിൽ പെട്ട പയർ, ചെറുപയർ, കടല, ഉഴുന്ന് എന്നിവയുടെ വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കുന്നവയാണ് മൈക്രോഗ്രീൻ. അതായത്, രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും തളിരിലകളും ചേർന്നതാണിത്. മറ്റേതിലക്കറികളെക്കാളും പോഷകഗുണം ഇതിനുണ്ട്. ഇത്തരത്തിലുള്ള മൈക്രോഗ്രീൻ പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ചും അവ വളർത്തിയെടുക്കേണ്ട രീതിയെ കുറിച്ചുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. ഈ പ്രക്രിയയിലൂടെ വളർത്തിയെടുത്ത മൈക്രോഗ്രീൻസ് കുട്ടികൾ ഉച്ചഭക്ഷണത്തിലേക്ക് നൽകി. | 2022-23 അക്കാദമിക വർഷത്തിൽ വിവിധ ക്ലാസ്സുകളിൽ നിന്നായി 51 കുട്ടികളുടെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയത്. ഒപ്പം കോർസിനേറ്റർമാരായി സയൻസ് അധ്യാപകരായ സി ആർ നിമിതയും എം സജിതയും. പരിസ്ഥിതിയെ സംരക്ഷിക്കു , ഭൂമിയെ നിലനിർത്തു എന്ന ആഹ്വാനവുമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. മണ്ണും ജലവും നിലനിർത്താൻ, പ്ലാസ്റ്റിക് രഹിത ഭൂമിയെ വാർത്തെടുക്കാൻ പ്രേരണ നൽകുമാറുള്ള ബോധവത്ക്കരണ സന്ദേശം അന്നേ ദിവസം അസംബ്ലിയിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ അവബോധം ഉണർത്തുന്നതിനായി പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഇവയുടെ പ്രദർശനവും ശ്രദ്ധേയമായി. കൃഷിസ്ഥലമോ വലിയ പരിചരണമോ ഇല്ലാതെ ഇലക്കറികളായി ഉപയോഗിക്കാവുന്ന ചെടികൾ അടുക്കളയിലോ ബാൽക്കണിയിലോ ഉണ്ടാക്കാൻ കഴിയുന്ന കൃഷിരീതിയായ മൈക്രോ ഗ്രീനിൽ കുട്ടികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയോഗം കഴിഞ്ഞ് ഒഴിവാക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയിൽ വിത്ത് പാകി ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്ത് വളർത്തിയെടുക്കുന്നു. ഇലക്കറി ഇനത്തിൽ പെട്ട പയർ, ചെറുപയർ, കടല, ഉഴുന്ന് എന്നിവയുടെ വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കുന്നവയാണ് മൈക്രോഗ്രീൻ. അതായത്, രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരു തണ്ടും തളിരിലകളും ചേർന്നതാണിത്. മറ്റേതിലക്കറികളെക്കാളും പോഷകഗുണം ഇതിനുണ്ട്. ഇത്തരത്തിലുള്ള മൈക്രോഗ്രീൻ പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ചും അവ വളർത്തിയെടുക്കേണ്ട രീതിയെ കുറിച്ചുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. ഈ പ്രക്രിയയിലൂടെ വളർത്തിയെടുത്ത മൈക്രോഗ്രീൻസ് കുട്ടികൾ ഉച്ചഭക്ഷണത്തിലേക്ക് നൽകി. |