"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
|-
|-
|17
|17
|
|,913405
|
|ഭവ്യ  എം വി
|
|ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ  ഹിന്ദി
|}
|}
=== യു പി ഫീൽഡ് ട്രിപ്പ്‌ ഇല  ===
സമഗ്രശിക്ഷാ കേരളയുടെ പഠന പോഷണ പദ്ധതിയായ 'ഇല' യുടെ ഭാഗമായി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ യു.പി.വിഭാഗം വിദ്യാർഥികൾക്കായി തൃശൂർ കലാ മണ്ഡലം, ആതിരപ്പള്ളി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക്‌ ഫീൽഡ്‌ ട്രിപ്‌ നടത്തി. വിവിധ കേരളീയ കലകളെ അടിത്തറിയാനും കലാ രൂപങ്ങൾ പരിചയപ്പെടാനും സാധിച്ചു.കേരള കലാ മണ്ഡലം വൈസ്‌ ചാൻസലർ പത്മശ്രീ ഡോ. മല്ലിക സാരാഭായിയുമായി വിദ്യാർഥികൾ കൂടിക്കാഴ്ചയും നടത്തി.49 വിദ്യാർഥികളും 4 അധ്യാപകരും ഫീൽഡ്‌ ട്രിപ്‌ സംഘത്തിൽ ഉണ്ടായുരുന്നു
[[പ്രമാണം:21096 ila filed trip.png|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ]]
[[പ്രമാണം:21096 up ila 1.png|നടുവിൽ|ലഘുചിത്രം|398x398ബിന്ദു|യു പി ഫീൽഡ് ട്രിപ്പ്‌ ഇല  ]]
=== യു പി മികവുത്സവം ===
സ്കൂളിൽ യു.പി.വിഭാഗം എസ്‌.ആർ.ജി.ക്കു കീഴിൽ സംഘടിപ്പിച്ച മികവുത്സവം ശ്രദ്ധേയമായി.ഇംഗ്ലീഷ്‌, അറബിക്‌, സോഷ്യൽ സയൻസ്‌, ബേസിക്‌ സയൻസ്‌, ഗണിതം,  സംസ്കൃതം, മലയാളം, ഹിന്ദി തുടങ്ങിയയുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മികവുത്സവത്തിൽ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾ ക്കും പ്രദർശനം കാണാൻ അവസരമൊരുക്കി.
[[പ്രമാണം:21096 up mikavulsavam.png|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു|പോസ്റ്റർ]]
[[പ്രമാണം:21096 mikavulsavam image 1.png|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|യു പി മികവുത്സവം]]
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
|}
|}

15:09, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

യ‍ു പി വിഭാഗം അധ്യാപകർ(2020-23)

ക്രമ നമ്പർ പെൻ നമ്പർ ജീവനക്കാര‍ുടെ പേര് ഉദ്യോഗസ്ഥാനം
1 254693 ജാനകി വി യു പി എസ് ടി
2 254791 ദിലീപ് കുമാർ പി യു പി എസ് ടി
3 197060 ബഷീർ സി യു പി എസ് ടി
4 208020 മുംതാസ് പി യു പി എസ് ടി
5 254827 നൗഷിദ വി പി യു പി എസ് ടി
6 254763 കെ പി ശോഭന യു പി എസ് ടി
7 06743 മൻസൂർ അലി വി യു പി എസ് ടി
8 551152 അഹമ്മദ്‌ സാബു ടി യു പി എസ് ടി
9 551893 സക്കീന കെ ടി ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ അറബിക്
10 554740 അച്ചുതൻ പി അബ്ദുസ്സലാം പി യു പി എസ് ടി
11 561457 യൂനസ് സലീം കെ യു പി എസ് ടി
12 632972 അബ്ദുൾ ലത്തീഫ് പി യു പി എസ് ടി
13 719284 അക് ബർ അലി വി ജൂനിയർ അറബിക് ടീച്ചർ
14 851761 അശ്വതി ഗോപിനാഥ് ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ സംസ്കൃതം
15 865672 റഫ്‌ന ഒ പി യു പി എസ് ടി
16 558182 വി.സുധ ജൂനിയർ ഹിന്ദി ടീച്ചർ
17 ,913405 ഭവ്യ  എം വി ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ  ഹിന്ദി

യു പി ഫീൽഡ് ട്രിപ്പ്‌ ഇല

സമഗ്രശിക്ഷാ കേരളയുടെ പഠന പോഷണ പദ്ധതിയായ 'ഇല' യുടെ ഭാഗമായി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ യു.പി.വിഭാഗം വിദ്യാർഥികൾക്കായി തൃശൂർ കലാ മണ്ഡലം, ആതിരപ്പള്ളി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക്‌ ഫീൽഡ്‌ ട്രിപ്‌ നടത്തി. വിവിധ കേരളീയ കലകളെ അടിത്തറിയാനും കലാ രൂപങ്ങൾ പരിചയപ്പെടാനും സാധിച്ചു.കേരള കലാ മണ്ഡലം വൈസ്‌ ചാൻസലർ പത്മശ്രീ ഡോ. മല്ലിക സാരാഭായിയുമായി വിദ്യാർഥികൾ കൂടിക്കാഴ്ചയും നടത്തി.49 വിദ്യാർഥികളും 4 അധ്യാപകരും ഫീൽഡ്‌ ട്രിപ്‌ സംഘത്തിൽ ഉണ്ടായുരുന്നു

പോസ്റ്റർ
യു പി ഫീൽഡ് ട്രിപ്പ്‌ ഇല

യു പി മികവുത്സവം