"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. East HSS Muvattupuzha}} | {{prettyurl|Govt. East HSS Muvattupuzha}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഅറ്റുഷം മാത്രം | <!-- ( '=' ന് ശേഅറ്റുഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്= 7 | | ഗ്രേഡ്= 7 | ||
വരി 10: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 28006 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1950 അ | ||
| | | സ്കൂൾ വിലാസം=ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ <br/> എറണാകുളം | ||
| | | പിൻ കോഡ്= 686661 | ||
| | | സ്കൂൾ ഫോൺ= 04852834980 | ||
| | | സ്കൂൾ ഇമെയിൽ= gehsmpz28006@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മൂവാറ്റുപുഴ | | ഉപ ജില്ല=മൂവാറ്റുപുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 165 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. തിലകൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബി.എൻ. സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ബി.എൻ. സുരേഷ് | ||
| | | സ്കൂൾ ചിത്രം=GOVT EAST HS MUVATTUPUZHA.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | ||
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത | ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ | അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. | ||
മൂവാറ്റുപുഴയുടെ | മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ഗവ. ഈസ്റ്റ് | == ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ == | ||
== വഴികാട്ടി== | == വഴികാട്ടി== | ||
{{#multimaps: 9.983716, 76.587956 | width=800px | zoom=16 }} | {{#multimaps: 9.983716, 76.587956 | width=800px | zoom=16 }} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap> | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 77: | വരി 76: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
== | == മേൽവിലാസം == | ||
ഗവ. ഈസ്റ്റ് | ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ | ||
വരി 106: | വരി 105: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb| ഉദ്ഘാടനം: ഉഷ | | [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb|ഉദ്ഘാടനം: ഉഷ ശശിധരൻ(നഗരാസഭ അധ്യക്ഷ)]] || [[പ്രമാണം:28006cp1.png|thumb|പഠനോപകരണ വിതരണം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 147: | വരി 146: | ||
|} | |} | ||
''' | ''' വാർഷികം''' | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| [[പ്രമാണം:28006C.png|thumb| | | [[പ്രമാണം:28006C.png|thumb|വാർഷികം]] | ||
|} | |} |
19:06, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
പ്രമാണം:GOVT EAST HS MUVATTUPUZHA.jpg | |
വിലാസം | |
മുവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ , എറണാകുളം 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 അ |
വിവരങ്ങൾ | |
ഫോൺ | 04852834980 |
ഇമെയിൽ | gehsmpz28006@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ. തിലകൻ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ
വഴികാട്ടി
{{#multimaps: 9.983716, 76.587956 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap>
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ
ചിത്ര ശാല
വായന ദിനം
പഠനോപകരണ വിതരണം
അടുപ്പ് നിർമ്മാണം
ഭക്ഷ്യമേള
പ്രവേശനോത്സവം
വാർഷികം