"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 211: വരി 211:
==='''2022-23 മാതാ ഹൈസ്കൂൾ മണ്ണംപേട്ട സ്കൂൾ വാർഷികം'''===

മണ്ണംപേട്ട മാതാ  ഹൈസ്കൂൾ വാർഷികവും, അദ്ധ്യാപകരക്ഷാകർത്തൃ ദിനവും, ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഹണി ടീച്ചർ, ശ്രീമതി ലൗലി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും 2023 ജനുവരി 16 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു.അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും ഫോട്ടോ അനാച്ഛാദനവും നടത്തി  . റിട്ടയർ  ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു സംസ്ഥാനതലത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും എൻഡോവ്മെൻറ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി ബിന്ദു ടീച്ചർ നന്ദി ആശംസിച്ചു ദേശീയഗാനത്തോടെ വാർഷികാഘോഷം സമാപിച്ചു.

==='''ഒറ്റ രൂപ നാണയം'''===
==='''ആശ്വാസ പദ്ധതി'''===
ഒറ്റ രൂപ നാണയം കൂട്ടി വെച്ച്  വിശക്കുന്നവരുടെ വയറു നിറയ്ക്കുന്ന, ആറുപേർക്ക് ഡയാലിസിസിന് തുക കൈമാറുന്ന കുട്ടിക്കൂട്ടമാണ് മണ്ണംപേട്ട മാതാ സ്കൂളിലേത്...... നമ്മുടെ സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ കുറിച്ച്    ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂസ്.

==='''സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു'''===

സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ  മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏👏👏👏👏🤝🤝

==='''സയൻസ് -മാത്സ് - ക്രാഫ്റ്റ് മേള'''===
തലക്കോട്ടുക്കര വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സയൻസ് -മാത്സ് - ക്രാഫ്റ്റ് മേളയിൽ ക്രിസാന്റോ 2nd പ്രൈസ് 2000 രൂപ, പോൾവിൻ 3rd പ്രൈസ് നേടി.CBSE, ICSE , കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഈ വിജയം ഒന്നൊന്നര വിജയമാണ്
==='''ചിത്രശാല'''===
==='''ചിത്രശാല'''===
<gallery>
<gallery>