"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
== പ്രവേശനോത്സവം -2022-23 ==
== പ്രവേശനോത്സവം -2022-23 ==
ഓതറ സി. എം. എസ്. എൽ. പി. സ്കൂളിന്റെ 2022-23 അധ്യയന  വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച നടത്തുകയുണ്ടായി. അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കു 9. 00 മണി മുതൽ തന്നെ കുട്ടികൾ വന്നു തുടങ്ങി. ബലൂണുകളും മധുരപലഹാരങ്ങളും നൽകി അവരെ സ്വീകരിച്ചു. 10:15നു മീറ്റിംഗ് ആരംഭിച്ചു. 9:30 മുതൽ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടന ചടങ്ങുകൾ പ്രൊജക്റ്ററിലൂടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. മുൻ പി. റ്റി. എ. പ്രസിഡന്റ് ശ്രീ.സതീഷ് കുമാർ യോഗാധ്യക്ഷ്യൻ ആയിരുന്നു. വാർഡ് മെമ്പർ, ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. രാധാകൃഷ്ണ പണിക്കർ എന്നിവരുടെ മഹനീയ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം ക്ലാസ്സിൽ 6 കുട്ടികളും രണ്ടാം ക്ലാസ്സിൽ 1 കുട്ടിയും പുതുതായി ഈ സ്കൂളിലേക്ക് പ്രവേശനം നേടി.

[[പ്രമാണം:പ്രവേശനോത്സവം.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം -2022-23|209x209ബിന്ദു]]
[[പ്രമാണം:പ്രവേശനോത്സവം 1.jpg.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു|പ്രവേശനോത്സവം -2022-23]]

15:01, 18 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം -2022-23