അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
11:36, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
അസംപ്ഷൻ സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ് ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്. | {{Yearframe/Header}}അസംപ്ഷൻ സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ് ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്. | ||
== പ്രവർത്തനങ്ങൾക്ക് 2022-23 == | == പ്രവർത്തനങ്ങൾക്ക് 2022-23 == |