അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾന്യൂസ് നിർമ്മിച്ചു .

സ്കൂളിസ്കൂളിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ന്യൂസ് നിർമ്മിച്ചു.സ്കൂളിലെ ലിറ്റിൽസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു സ്കൂൾ ന്യൂസ് നിർമ്മാണം.ലിറ്റിൽ വിദ്യാർഥിനിയായ ലെന ബാബു ആയിരുന്നു ഈ വർഷത്തെ റീഡർ ന്യൂസ്'.കൂടാതെ ന്യൂസ് നിർമ്മാണ ക്ലബ്ബിലെ അംഗങ്ങളും സഹകരിച്ചു വിദ്യാർത്ഥികൾ തന്നെ ന്യൂസ് എഡിറ്റ് ചെയ്യുകയും ശബ്ദ ക്രമീകരണം വരുത്തുകയും ചെയ്തു..ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ്‌ വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയായിരുന്നു ഇതെല്ലാം നിർവഹിച്ചത്.

സ്കൂൾന്യൂസ് കാണാം. താഴെ ക്ലിക്ക് ചെയ്യുക....

https://www.youtube.com/watch?v=-Lq5r5s3Zok