"ജി.എൽ.പി.എസ്.മുണ്ടൂർ/ശിശുദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ശിശുദിനാഘോഷം /ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/ശിശുദിനാഘോഷം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:47, 21 ഡിസംബർ 2022-നു നിലവിലുള്ള രൂപം

ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോട് കൂടി വിദ്യാലയത്തിൽ ആചരിച്ചു. ദിനവുമായി ബന്ധപ്പെട്ട  പോസ്റ്റർ രചന പതിപ്പ് നിർമ്മാണം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കൽ എന്നീ പരിപാടികൾ നടന്നു. സ്കൂൾ പ്രധാനമന്ത്രിയായി നാലാം ക്ലാസിലെ ആദ്യ മരിയ സോണി എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു.