ജി.എൽ.പി.എസ്.മുണ്ടൂർ/ശിശുദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
(ശിശുദിനാഘോഷം /ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോട് കൂടി വിദ്യാലയത്തിൽ ആചരിച്ചു. ദിനവുമായി ബന്ധപ്പെട്ട  പോസ്റ്റർ രചന പതിപ്പ് നിർമ്മാണം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കൽ എന്നീ പരിപാടികൾ നടന്നു. സ്കൂൾ പ്രധാനമന്ത്രിയായി നാലാം ക്ലാസിലെ ആദ്യ മരിയ സോണി എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു.