"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 106: വരി 106:


==='''മാതാ വർണ്ണങ്ങൾ'''===
==='''മാതാ വർണ്ണങ്ങൾ'''===
സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും   ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത് .
മാതാ വർണ്ണങ്ങൾ ആദ്യദിനം ഭംഗിയായി.എച്ച്.എം ശ്രീ തോമസ് മാസ്റ്റർ ഏവരെയും വേദിയിലേക്ക്
സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ലിജോ ഡേവിസ് ഉദ്ഘാടനം ചെയ്ത വേദിയിൽ ആർട്ടിസ്റ്റ് തോമസ്, ആർട്ടിസ്റ്റ് സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.ആർട്ടിസ്റ്റ് എൻ എൽ തോമസ് മാസ്റ്റർ,ആർട്ടിസ്റ്റ് സജിത്ത്, ശിൽപ്പ ടീച്ചർ, സൗമ്യ ടീച്ചർ അധ്യാപക പരിശീലനം നേടുന്ന സൗപർണിക ടീച്ചർ, ജോവിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികൾ ആദ്യദിനം തന്നെ മാതാ ചുമരുകൾ വർണ്ണാഭമാക്കി.സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും   ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്.


==='''പിയർ ഗ്രൂപ്പ് പഠനം'''===  
==='''പിയർ ഗ്രൂപ്പ് പഠനം'''===