"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 199: | വരി 199: | ||
വർത്തമാന കാലത്തിലെ പ്രതിസന്ധിക്കിടയിലും ഹിന്ദി ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. | വർത്തമാന കാലത്തിലെ പ്രതിസന്ധിക്കിടയിലും ഹിന്ദി ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. | ||
[[പ്രമാണം:13748-hindi 3.jpeg|ലഘുചിത്രം|മുത്തശ്ശിമാർക്കു ആദരം |പകരം=|200x200ബിന്ദു]] | [[പ്രമാണം:13748-hindi 3.jpeg|ലഘുചിത്രം|മുത്തശ്ശിമാർക്കു ആദരം |പകരം=|200x200ബിന്ദു]] | ||
ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ | ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെനേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു. | ||
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | ||