"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 91: | വരി 91: | ||
ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി. | ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി. | ||
'''<big>അധ്യാപക ദിനം</big>''' | '''<big>അധ്യാപക ദിനം</big>''' | ||
| വരി 396: | വരി 394: | ||
ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു. തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്. | ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു. തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്. | ||
'''<big>വിമുക്തി ക്ലബ്ബ്</big>''' | |||
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. | |||
'''<big>ആന്റി ട്യൂബാക്കോ /റോഡ് സേഫ്റ്റി/ സൈബർ ക്ലബ്ബ്</big>''' | '''<big>ആന്റി ട്യൂബാക്കോ /റോഡ് സേഫ്റ്റി/ സൈബർ ക്ലബ്ബ്</big>''' | ||