"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . | ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . | ||
ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. | ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. | ||
കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് | കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹരായിരിക്കുന്നു. | ||
മത്സരിക്കാൻ അർഹരായിരിക്കുന്നു. | |||
==='''ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''=== | ==='''ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''=== | ||