"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 150: വരി 150:
==='''കരുണയുടെ നല്ല പാഠം'''===
==='''കരുണയുടെ നല്ല പാഠം'''===
മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു.  കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, JRC കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി

==='''പേപ്പർബാഗ് പരിശീലനം'''===
ശ്രീ സുബ്രഹ്മണ്യൻ, ജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പേപ്പർബാഗ്🥡🥡 ഉണ്ടാക്കുവാൻ പരിശീലിപ്പിക്കുന്നു..

==='''ചിത്രശാല'''===
==='''ചിത്രശാല'''===