"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
| സി. ഗ്രേസി ജോർജ്ജ്|| [[പ്രമാണം:Srgracy 35052.jpeg|150px]]||2019-2022 | | സി. ഗ്രേസി ജോർജ്ജ്|| [[പ്രമാണം:Srgracy 35052.jpeg|150px]]||2019-2022 | ||
|- | |- | ||
| സി. ലിസി റോസ് || [[പ്രമാണം:35052 manager 22.jpg|150px]]||2022- | | സി. ലിസി റോസ് || [[പ്രമാണം:35052 manager 22.jpg|150px]]||2022-2024 | ||
|- | |- | ||
|} | |} | ||
12:45, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ [1] സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ [2] കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ.
മുൻ മാനേജർമാർ

