"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
* 2019 -20 വർഷത്തിലും 2020 - 21 വർഷത്തിലും  എസ്. എസ്. എൽ. സി- ക്  നൂറു ശതമാനം വിജയം നേടി വീണ്ടും സ്കൂൾ ചരിത്രം സൃഷ്ടിച്ചു.

* '''എസ്.പി. സി. മികവ് 2022'''  മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ  കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.

* തിരുവനന്തപുരം അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന '''ഗുരുശ്രേഷ്ഠ പുരസ്കാരത്തിന്''' പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ റവ. ബാബു റ്റി തിരഞ്ഞെടുക്കപ്പെട്ടു.
* 2022 സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗ '''അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരം''' വിഭാഗത്തിൽ എഗ്രേഡ്  ഈ സ്കൂളിലെ ഫിസിക്കൽ സയൻസ്  അധ്യാപകൻ ജെ. ആർ.ജോസ് നേടി.
* '''<big>ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ 2022 ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം</big>'''  ▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം  ▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം  ▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം  ▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം  തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ           ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം  ഓവറോൾ രണ്ടാം സ്ഥാനം.

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}